"ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1431 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1431 |
അദ്ധ്യാപകരുടെ എണ്ണം= 45 |
അദ്ധ്യാപകരുടെ എണ്ണം= 45 |
| പ്രിന്‍സിപ്പല്‍=         
| പ്രിന്‍സിപ്പല്‍= യു . അബ്ദുറഹിമാൻ        
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍= വി. ഗീത ദേവി         
| പി.ടി.ഏ. പ്രസിഡണ്ട്=  
| പി.ടി.ഏ. പ്രസിഡണ്ട്= ഹനീഫ പുളിക്കൽ 
|സ്കൂള്‍ ചിത്രം= 18084_1.JPG ‎|
|സ്കൂള്‍ ചിത്രം= 18084_1.JPG ‎|
}}
}}

11:48, 2 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറത്തെ ഒരു പ്രശസ്ത വിദ്യലയമാണു. '

ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി
വിലാസം
തുറക്കല്‍

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-12-201618084




ചരിത്രം

1982 ല്‍ ഈ വിദ്യാലയം നിലവില്‍ വന്നു.1982ല്‍ കൊണ്ടോട്ടി പഴയങ്ങാടിയില്‍ വാടക കെട്ടിടത്തില്‍ ആറ് ഡിവിഷന്‍ കളിലായി പ്രവർത്തനമാരംഭിച്ച് ഈ വിദ്യാലയം 1993ല്‍ തുറക്കല്‍ ചമ്മലപ്പറമ്പിൽ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി.

ഭൗതികസൗകര്യങ്ങള്‍

3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി32 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • റെഡ് ക്രോസ്

മാനേജ്മെന്റ്

Eranad Muslim Educational Association കീഴില്‍ ഉള്ള ഒരു വിദ്യാലയമാണു.സി.പി മുഹമ്മദ്‌ കുട്ടി എന്ന കുഞ്ഞാൻ ആണ് മാനേജര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. കെ. കെ . മൂസക്കുട്ടി

വഴികാട്ടി

<googlemap version="0.9" lat="11.038708" lon="76.091153" zoom="18" width="450" selector="no" controls="none"> 11.038105, 76.091117, M.S.P.H.S.S MALAPPURAM </googlemap>