"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/ആർട്‌സ് ക്ലബ്ബ് (മൂലരൂപം കാണുക)
12:26, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ഭരണങ്ങാനം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ മാർഗംകളി, ഡാൻസ് ,നാടകം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയ നൃത്ത നൃത്യ നാട്യ കലകളിൽ മികച്ച നേട്ടം കൈവരിച്ചിരുന്നു. | ഭരണങ്ങാനം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ മാർഗംകളി, ഡാൻസ് ,നാടകം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയ നൃത്ത നൃത്യ നാട്യ കലകളിൽ മികച്ച നേട്ടം കൈവരിച്ചിരുന്നു. കോവിഡ് കാലഘട്ടത്തിൽ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്കുതകുന്ന ഒരു ഡാൻസ് ക്ലാസ്സ് നമ്മുടെ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു. 20 പേരുള്ള ഒരു പുതിയ ബാച്ച് കൂടി ഈ വർഷം ആരംഭിച്ചു. ഇപ്പോൾ അമ്പതോളം കുട്ടികൾ ഇവിടെ പരിശീലനം നേടുന്നു. പ്രശസ്ത നൃത്താധ്യാപിക ശ്രീമതി ചിത്ര ശ്യാം ആണ് ഇവർക്ക് പരിശീലനം നൽകുന്നത്.ടീച്ചറിന്റെ കീഴിൽ ഓൺലൈനായി പരിശീലനം തുടരുന്നു. | ||
[[പ്രമാണം:31076 anu3.jpg|thumb|ഭരതനാട്യം]] | [[പ്രമാണം:31076 anu3.jpg|thumb|ഭരതനാട്യം]] | ||
[[പ്രമാണം:31076 dance.jpg|thumb|left|നൃത്തപരിശീലനത്തിൽനിന്ന്]] |