|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| | {{prettyurl|G.H.S.S.Areacode}} |
| | {{PHSSchoolFrame/Pages}} |
| == പത്ത് ലക്ഷം മാസ്ക് ചാലഞ്ച് == | | == പത്ത് ലക്ഷം മാസ്ക് ചാലഞ്ച് == |
| <p style="text-align:justify"> | | <p style="text-align:justify"> |
വരി 15: |
വരി 17: |
| പ്രമാണം:48001-57.jpeg | | പ്രമാണം:48001-57.jpeg |
| പ്രമാണം:48001-60.jpeg | | പ്രമാണം:48001-60.jpeg |
| </gallery>
| |
|
| |
| == അറബിക് ക്ലബ്ബ് ഉദ്ഘാടനം ==
| |
|
| |
| <p style="text-align:justify">
| |
| അരീക്കോട്: ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അറബിക് ക്ലബ്ബ് ഉദ്ഘാടനവും ഭാഷാ ദിനാചരണവും ഹെഡ്മാസ്റ്റർ സലാഹുദ്ദീൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു. ഭാഷാ ദിനാചരണഭാഗമായി കാലിഗ്രഫി മത്സരവും പ്രദർശനവും നടത്തി. ഓൺലൈൻ ക്വിസ്, വിദ്യാർത്ഥികളുടെ വിവിധ മത്സര പരിപാടികൾ തുടങ്ങിയവയും സംഘടിപ്പിച്ചു.
| |
| ഡോക്ടർ പി സുലൈമാൻ ഫാറൂഖി മുഖ്യാതിഥിയായി. കെ. ഖൈറാബി ടീച്ചർ അധ്യക്ഷയായി. അധ്യാപകരായ സൗമിനി പന്നിക്കോടൻ, പി.എൻ കലേശൻ, വി.അബ്ദുല്ല, ജോളി ജോസഫ്, പി. ഉമാദേവി, പി.നവീൻ ശങ്കർ നമ്പൂതിരി, ടി. അസ്മാബീവി, ടി. ശിഹാബുദ്ദീൻ, പി.സി സിദ്ധീഖലി, മൻസൂർ കോലോത്തുംതൊടി മുഹമ്മദ് ഷാഫി സൽസബീൽ തുടങ്ങിയവർ സംബന്ധിച്ചു.<gallery mode="packed">
| |
| പ്രമാണം:48001-86.jpeg
| |
| പ്രമാണം:48001-87.jpeg
| |
| പ്രമാണം:48001-88.jpeg
| |
| പ്രമാണം:48001-89.jpeg
| |
| പ്രമാണം:48001-90.jpeg
| |
| പ്രമാണം:48001-91.jpeg
| |
| </gallery>
| |
|
| |
| == അറബി ഭാഷാ ദിനാചരണം ==
| |
| <p style="text-align:justify">അരീക്കോട്: ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അറബിക് ക്ലബിൻ്റെ നേത്യത്വത്തിൽ അന്താരാഷ്ട്ര അറബി ഭാഷാ ദിനം ആഘോഷിച്ചു. ഡോക്ടർ പി സുലൈമാൻ ഫാറൂഖി പരിപാടി ഉദ്ഘാടനം ചെയ്തു.ഭാഷാ ദിനാചരണഭാഗമായി യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് അറബി കാലിഗ്രഫി മത്സരം, ഓൺലൈൻ ക്വിസ്, വിദ്യാർത്ഥികളുടെ വിവിധ മത്സര പരിപാടികൾ തുടങ്ങിയവയും സംഘടിപ്പിച്ചു.പ്രഥമാധ്യാപകൻ സലാവുദ്ദീൻ പല്ലത്ത്, അധ്യാപകരായ സൗമിനി പന്നിക്കോടൻ, പി.എൻ കലേശൻ, കെ. ഖൈറാബിവി.അബ്ദുല്ല, ടി. ശിഹാബുദ്ദീൻ, പി.സി സിദ്ധീഖലി, മൻസൂർ കോലോത്തുംതൊടി, മുഹമ്മദ് ഷാഫി , സൽസബീൽ തുടങ്ങിയവർ പ്രസംഗിച്ചു.<gallery mode="packed">
| |
| പ്രമാണം:48001-92.jpeg
| |
| പ്രമാണം:48001-93.jpeg
| |
| പ്രമാണം:48001-94.jpeg
| |
| പ്രമാണം:48001-95.jpeg
| |
| പ്രമാണം:48001-96.jpeg
| |
| </gallery> | | </gallery> |