സെന്റ് തോമസ്സ് എച്ച്.എസ് പാലാ/ചരിത്രം (മൂലരൂപം കാണുക)
08:10, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ശതോത്തര രജതജൂബിലി നിറവിൽ പാലാ സെൻറ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ
(ചെ.)No edit summary |
|||
വരി 20: | വരി 20: | ||
നല്ലൊരു ലൈബ്രറിയും നിലവാരമുള്ള ലാബറട്ടറികളും ഈ സ്കൂളിൻറെ പൈതൃക പാരമ്പര്യമാണ്. | നല്ലൊരു ലൈബ്രറിയും നിലവാരമുള്ള ലാബറട്ടറികളും ഈ സ്കൂളിൻറെ പൈതൃക പാരമ്പര്യമാണ്. | ||
1998 ജൂലൈയിൽ പാലാ സെൻറ് തോമസ് ഹൈസ്കൂൾ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. രണ്ട് സയൻസ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചുമായി ക്ലാസുകൾ ആരംഭിച്ചു. | 1998 ജൂലൈയിൽ പാലാ സെൻറ് തോമസ് ഹൈസ്കൂൾ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. രണ്ട് സയൻസ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചുമായി ക്ലാസുകൾ ആരംഭിച്ചു. 1999 ൽ തന്നെ ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി എന്നീ നാല് ലാബുകളും നല്ലൊരു ലൈബ്രറിയും സജ്ജമായി. സ്കൂളിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന സെൻറ് തോമസ് ട്രെയ്നിംഗ് സ്കൂൾ 2000 ജനുവരിയിൽ കത്തീഡ്രൽ പള്ളിക്ക് സമീപം പുതുതായി നിർമ്മിച്ച കെട്ടിടത്തിലേക്ക് മാറ്റിയപ്പോൾ മുമ്പ് ട്രെയ്നിംഗ് സ്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങൾ കൂടി ഹയർസെക്കണ്ടറിയുടെ ഭാഗമായിത്തീർന്നു. |