ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"കായൽപ്പുറം സെന്റ് ജോസഫ് യു പി എസ്/അക്ഷരവൃക്ഷം/തേന്മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
46225 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
46225 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 4: വരി 4:
}}
}}
<center><poem>  
<center><poem>  
മഴ വന്നു പുതുമഴ വന്നു  
<big>മഴ വന്നു പുതുമഴ വന്നു  
കുട്ടികൾ ഓടികളിച്ചു രസിക്കുന്നു  
കുട്ടികൾ ഓടികളിച്ചു രസിക്കുന്നു  
മാമരങ്ങൾ തുള്ളിക്കളിക്കുന്നു  
മാമരങ്ങൾ തുള്ളിക്കളിക്കുന്നു  
വരി 17: വരി 17:
  നനഞ്ഞു കുതിർന്നു നിൽക്കുന്നു.
  നനഞ്ഞു കുതിർന്നു നിൽക്കുന്നു.
ഈറൻ കാറ്റിൽ കുളിരോടെ കുഞ്ഞ്
ഈറൻ കാറ്റിൽ കുളിരോടെ കുഞ്ഞ്
മനസ്സുകൾ ആടിത്തിമിർത്ത് നടക്കുന്നു.
മനസ്സുകൾ ആടിത്തിമിർത്ത് നടക്കുന്നു.</big>
</poem></center>
</poem></center>
{{BoxBottom1
{{BoxBottom1

00:49, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

തേന്മഴ

 
മഴ വന്നു പുതുമഴ വന്നു
കുട്ടികൾ ഓടികളിച്ചു രസിക്കുന്നു
മാമരങ്ങൾ തുള്ളിക്കളിക്കുന്നു
തേൻ അരുവിയും കാട്ടാറും
തുള്ളിക്കളിച്ച് ഒഴുകുന്നു
പുത്തൻ ഉടുപ്പും പുതുവർണ്ണ
കുടയും ചൂടി കുഞ്ഞോമനകൾ
വിദ്യാലയ മുറ്റത്തെത്തുന്നു
ചാറ്റൽ മഴയിൽ ചങാതികളുമായി
തുള്ളിച്ചാടി രസിക്കുന്നു.
പൂന്തോട്ടത്തിൽ ചിത്രശലഭമായി
 നനഞ്ഞു കുതിർന്നു നിൽക്കുന്നു.
ഈറൻ കാറ്റിൽ കുളിരോടെ കുഞ്ഞ്
മനസ്സുകൾ ആടിത്തിമിർത്ത് നടക്കുന്നു.

അലീന സുരേഷ്
7 സെന്റ് ജോസഫ് യു പി എസ് കായൽപ്പുറം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത