"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ കൊറോണയുടെ അന്ത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
ഞാൻ നല്ല ഉറക്കത്തിലായിരുന്നു പെട്ടെന്ന്എന്റെ മുഖത്തേക്ക് മഴ പെയ്തതുപോലെ. ഞാൻ ഞെട്ടി കണ്ണുകൾ തുറന്നു ഉണ്ണിക്കുട്ടൻ  ഒരു കള്ളച്ചിരിയോടെ  എന്റെ കട്ടിലിന്റ അരികിൽ നിൽക്കുന്നു. എനിക്ക് കാര്യം മനസ്സിലായി. ഞാൻ അവനെ കൈനീട്ടി പിടിക്കാൻ നോക്കിയപ്പോൾ അവൻ മുറിയിൽ നിന്നും ഇറങ്ങിയോടി .അമ്മയാണ് അവന്റെ ലക്ഷ്യമെന്ന് എനിക്കു മനസ്സിലായി. ഞാനും പുറകെ ഓടി. അമ്മ ടിവി കണ്ടുകൊണ്ടിരിക്കുകയാണ്. ഞാനും ഉണ്ണിക്കുട്ടനും അമ്മയ്ക്ക് അരികിലേക്ക് ചിരിച്ചുകൊണ്ട് ഓടിയടുത്തു. എപ്പോഴും ഇതെല്ലാം തമാശ ആയി കാണുന്ന അമ്മ ഞങ്ങളെ പെട്ടെന്ന് വഴക്കുപറഞ്ഞു. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് അമ്മയുടെ മുഖത്ത് പതിവില്ലാത്ത ഒരു ആശങ്ക. ഞാൻ അമ്മയുടെ അടുത്ത് ഇരുന്നു. അമ്മയോട് കാര്യം തിരക്കി. അപ്പോഴാണ് അമ്മ പറയുന്നത് ചൈനയിൽ നിന്നുമുള്ള ഒരു വൈറസ് ഇപ്പോ ഇന്ത്യയിലേക്കും വ്യാപിച്ചിരിക്കുന്നതിനാൽ കേരളത്തിലും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണെന്ന്.ആ വൈറസ് പിടിപെട്ട് ചൈനയിൽ ആളുകൾ മരിച്ചു കൊണ്ടിരിക്കുന്നുവത്രേ. ഞാൻ അമ്മയുടെ മുഖത്തേക്ക് ആശങ്കയോടെ നോക്കി ചോദിച്ചു.  

"വൈറസ്?"
"വൈറസ്?"

വരി 19: വരി 19:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം, തിരുവനന്തപുരം     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43034
| സ്കൂൾ കോഡ്= 43034
| ഉപജില്ല= തിരുവനന്തപുരം നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

വരി 26: വരി 26:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified|name=Sachingnair | തരം= കഥ }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/728247...1439671" എന്ന താളിൽനിന്ന് ശേഖരിച്ചത്