"ഗവ. എച്ച്.എസ്. നാലുചിറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
{{Infobox School|
പേര്=ഗവ. എച്ച്.എസ്. നാലുചിറ|
സ്ഥലപ്പേര്=തോട്ടപ്പള്ളി|
വിദ്യാഭ്യാസ ജില്ല=ആലപ്പുഴ|
റവന്യൂ ജില്ല=ആലപ്പുഴ|
സ്കൂൾ കോഡ്=35064|
സ്ഥാപിതദിവസം=02|
സ്ഥാപിതമാസം=06|
സ്ഥാപിതവർഷം=1952|
സ്കൂൾ വിലാസം=  തോട്ടപ്പള്ളി പി. ഒ
|പിൻ കോഡ്= 688561|
സ്കൂൾ ഫോൺ=04772297978|
സ്കൂൾ ഇമെയിൽ=35064alappuzha@gmail.com|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=അമ്പലപ്പുഴ|
ഭരണം വിഭാഗം=സർക്കാർ‌|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|പഠന വിഭാഗങ്ങൾ1=ലോവർ പ്രൈമറി|
|പഠന വിഭാഗങ്ങൾ2=അപ്പർ പ്രൈമറി|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=‌‌|
പെൺകുട്ടികളുടെ എണ്ണം=|
വിദ്യാർത്ഥികളുടെ എണ്ണം=593|
അദ്ധ്യാപകരുടെ എണ്ണം=29|
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകൻ= പ്രസന്നകുമാരി സി|
പി.ടി.ഏ. പ്രസിഡണ്ട്= മധു|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|ഗ്രേഡ്=5
|സ്കൂൾ ചിത്രം=35064_naluchira.jpg|
ആലപ്പു‍ഴജില്ലയിലെ തോട്ടപ്പള്ളി എന്ന കൊച്ചു ഗ്രാമത്തിൽ
അറിവിന്റെ വെളിച്ചം വിതറുന്ന സരസ്വതീ ക്ഷേത്രം......
== ചരിത്രം ==
== ചരിത്രം ==
1952 ൽ നാലുചിറയിൽ എൽ പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.1955ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ സ്കൂൾ സ്ഥിതി ചെയ്തിരുന്ന ചിറ മടവീഴ്ചയിൽ നഷ്ടമായി.അതോടെ സ്കൂൾ തോട്ടപ്പള്ളിയിലേക്ക് മാറ്റി .തോട്ടപ്പള്ളി സ്പിൽവേ പണിക്കായി വന്ന ഉദ്യോഗസ്ഥൻമാർ താമസിച്ചിരുന്ന കോർട്ടേഴ്സുകളിൽ ഒന്നിലാണ് സ്കൂൾ പ്രവർത്തിച്ചത്.1956 ൽ കോളനി വക കമ്മ്യൂണിറ്റി ഹാൾ സ്കൂൾ പ്രവർത്തനത്തിന് വിട്ടുകിട്ടി.1957 ൽ നിലവിൽ വന്ന മന്ത്രിസഭയുടെ കാലത്ത് സ്കൂളിന് സ്വന്തമായി സ്ഥലവും,തേക്കും മുളയും കൊണ്ട് നിർമിച്ച ഓലമേഞ്ഞ ‍ഷെഡും ലഭ്യമായി. അങ്ങനെ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്ത് സ്കൂൾ പ്രവർത്തനം തുടങ്ങി.നിരന്തര പരിശ്രമങ്ങളുടെ ഫലമായി 1980 ൽ യുപി സ്കൂളായും 2013-2014 അദ്ധ്യയന വർ‍ഷം  ഹൈസ്കൂളായും ഉയർത്തപ്പെട്ടു...........................................
== '''ഭൗതികസൗകര്യങ്ങൾ''' ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/വിദ്യാരംഗംകലാസാഹിത്യവേദി|വിദ്യാരംഗംകലാസാഹിത്യവേദി]]
*[[{{PAGENAME}}/സയൻസ് ക്ലബ്|സയൻസ് ക്ലബ്]]
*[[{{PAGENAME}}/സോഷ്യൽസയൻസ് ക്ലബ്|സോഷ്യൽസയൻസ് ക്ലബ്]]
*[[{{PAGENAME}}/ഗണിത ക്ലബ്|ഗണിത ക്ലബ്]]
*[[{{PAGENAME}}/ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്]]
*[[{{PAGENAME}}/എക്കോ ക്ലബ്|എക്കോ ക്ലബ്]]
*[[{{PAGENAME}}/പ്രവർത്തിപരിചയ ക്ലബ്|പ്രവർത്തിപരിചയ ക്ലബ്]]
*[[{{PAGENAME}}/വായനക്കൂട്ടം|വായനക്കൂട്ടം]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ==
ശ്രീമതി.രത്നമ്മ
ശ്രീ. പി.ടി. ശൗര്യാർ
ശ്രീ. വാസുദേവക്കുറുപ്പ്
ശ്രീമതി. ലിസി ലാസർ
ശ്രീ.സി.ലിയോൺ
ശ്രീ.പി. കൃ‍ഷ്ണൻകുട്ടി
ശ്രീ. കെ.രാമകൃ‍ഷ്ണൻ
ശ്രീമതി.പി. രാജമ്മ
ശ്രീ.സി.ലിയോൺ
ശ്രീ.എൻ.കേശവൻ(2001 സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്)
ശ്രീ.കരുവാറ്റാ ചന്ദ്രൻ(1993 ദേശീയ,സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്)
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ദേശീയപാത 66 തോട്ടപ്പള്ളി സ്പിൽവേ പാലത്തിന് വടക്ക് വശം മുന്നൂറ് മീറ്റർ കിഴക്ക് മാറി സ്ഥിതിചെയ്യുന്നു
{{#multimaps:9.2890058 ,76.3948917|zoom=13}}
<!--visbot  verified-chils->
20:25, 27 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ചരിത്രം