"പരപ്പ ജി യു പി സ്കൂൾ/അക്ഷരവൃക്ഷം/വയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 |തലക്കെട്ട് =വയൽ<!--തലക്കെട്ട് --> |color=1<!--color-->}} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==== കവിതകൾ : ====
{{BoxTop1
{{BoxTop1
|തലക്കെട്ട് =വയൽ<!--തലക്കെട്ട് -->
|തലക്കെട്ട് =വയൽ <!--തലക്കെട്ട് -->
|color=1<!--color-->}}
|color=1<!--color-->}}
<center><poem>
<center><poem>
വരി 9: വരി 10:
തത്തകൾ നെൽക്കതിർ കൊത്തും വയൽ  
തത്തകൾ നെൽക്കതിർ കൊത്തും വയൽ  
ഇപ്പോഴെൻ സ്വപ്നത്തിൽ മാത്രം വയൽ  
ഇപ്പോഴെൻ സ്വപ്നത്തിൽ മാത്രം വയൽ  
</poem></center>
</poem ></center>
{{BoxBottom1
|പേര് =രോഹിത്ത് എ
|ക്ലാസ്സ് =4എ 
|പദ്ധതി =അക്ഷരവൃക്ഷം
|വർഷം =2020
|സ്കൂൾ =ജി യു പി എസ് പരപ്പ
|സ്കൂൾ കോഡ് =13672
|ഉപജില്ല =തളിപ്പറമ്പ് നോർത്ത്
|ജില്ല =കണ്ണൂർ
|തരം = കവിത
|color=1
}}
 
{{Verification4|name=Mtdinesan|തരം=കവിത}}

01:03, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

കവിതകൾ :

വയൽ

പറവകൾ പാറിക്കളിക്കും വയൽ
പരലുകൾ നീന്തി തുടിക്കും വയൽ
തവളകൾ ചാടി കളിക്കും വയൽ
ചീവീട് ചൂളം വിളിക്കും വയൽ
തത്തകൾ നെൽക്കതിർ കൊത്തും വയൽ
ഇപ്പോഴെൻ സ്വപ്നത്തിൽ മാത്രം വയൽ

രോഹിത്ത് എ
4എ ജി യു പി എസ് പരപ്പ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കവിത