"ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}പതിറ്റാണ്ടുകൾക്കു മുൻപ് സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി വാഴ്ത്തപ്പെട്ട ചവറാച്ചനാൽ  സ്ഥാപിതമായി ,കർമലസഭയാൽ നയിക്കപ്പെടുന്ന കുട്ടനാട് ഗ്രാമത്തിലെ പെണ്ണുങ്ങൾക്കായി പള്ളികുടം.  അടുക്കളയുടെ അകത്തളത്തിൽ നിന്നും ജീവിതത്തിന്റെ ഉയർന്ന നിലകളിൽ എത്തിച്ചേരാൻ കുട്ടനാടൻ സ്ത്രീകളെ സഹായിച്ച പുണ്യക്ഷേത്രം .പാമ്പാറിന്റെ തീരത്തു വിസ്മയത്തിലകമണിഞ്ഞു നിൽക്കുന്ന സരസ്വതി ക്ഷേത്രം .
{{PHSchoolFrame/Pages}}
[[പ്രമാണം:46058 logo.jpeg|ലഘുചിത്രം]]
പതിറ്റാണ്ടുകൾക്കു മുൻപ് സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി വാഴ്ത്തപ്പെട്ട ചവറാച്ചനാൽ  സ്ഥാപിതമായി ,കർമലസഭയാൽ നയിക്കപ്പെടുന്ന കുട്ടനാട് ഗ്രാമത്തിലെ പെണ്ണുങ്ങൾക്കായി പള്ളികുടം.  അടുക്കളയുടെ അകത്തളത്തിൽ നിന്നും ജീവിതത്തിന്റെ ഉയർന്ന നിലകളിൽ എത്തിച്ചേരാൻ കുട്ടനാടൻ സ്ത്രീകളെ സഹായിച്ച പുണ്യക്ഷേത്രം .പാമ്പാറിന്റെ തീരത്തു വിസ്മയത്തിലകമണിഞ്ഞു നിൽക്കുന്ന സരസ്വതി ക്ഷേത്രം .

റവ.ഡോ.മോൺസിഞ്ഞോർ സക്കറിയാസ്  വാച്ചാപറമ്പിൽ അച്ചന്റെ നിരനന്തരമായ പരിശ്രമത്താൽ  1927 മെയ് മാസത്തിൽ പുളിങ്കുന്ന് കർമ്മല മഠത്തോടനുബന്ധിച്ചു ഈ സ്കൂൾ ആരംഭിചു. 1930 ൽ പൂര്ണ്ണ മിഡില് സ്ക്കൂൂളായിത്തീരുകയും 1939-ല് ഹൈസ്ക്കൂളായി ഉയര്ത്തപ്പെടുകയും ചെയ്തു. 1952-ല് 3 ദിവസം നീണ്ടുനിന്ന വിപുലമായ പരിപാടികളോടെ രജത ജൂബിലി ആഘോഷിക്കുകയുണ്ടായി. 1957-ല് ഈ സ്ക്കൂള് ബഹുമാനപ്പെട്ട കാവുകാട്ടുപിതാവിന്റെ നിര്ദേശ പ്രകാരം ചങനാശേരി കോർപ്പറേററൂ മാനേജു മെൻറിൻറെ കീഴിലായണ്. 1977-ല് സ്ക്കൂളിന്റെ കനകജൂബിലി ആഘോഷിച്ചു.

22:07, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം