"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/വിദ്യാരംഗം‌-17|<font color=red size=5>വിദ്യാരംഗം കലാ സാഹിത്യ വേദി. </font>]]
<gallery>
Image:Katakali8.resized.jpg|<center>
Image:2.resizedp.JPG|<center>കൂടിയാട്ടം
Image:Jikvidyarangam.jpg|<center>നളചരിതം ആട്ടക്കഥ
Image:Yubasheer anusmaranam.JPG|<center>ബഷീർ അനുസ്മരണം
Image:1f.resized.JPG|<center>നിഴൽക്കൂത്തും പാട്ടും-നാടൻ കലാശില്പശാല
Image:IMG 2615.resized.JPG|<center>നിഴൽക്കൂത്തും പാട്ടും-നാടൻ കലാശില്പശാല
</gallery>
'''വിദ്യാരംഗം കലാ സാഹിത്യ വേദി''' സ്കൂൾതല കൺവീനർ '''ശ്രീ,ശ്രീവൽസൻ.കെ.ടി'''<br>
കുട്ടികളിലെ വായനാ ശീലം വളർത്തുക , മലയാള ഭാഷയോടുള്ള താല്പര്യം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ സ്കൂളിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. വായനാ ദിനാചരണത്തോടനുബന്ധിച്ച് പി.എൻ പണിക്കർ അനുസ്മരണവും വിവിധ കലാപരിപാടികളും നടത്തി.സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , ശില്പശാലകൾ,സെമിനാറുകൾ എന്നിവ നടത്തിവരുന്നു. സ്കൂളിൽ വെച്ച് കൂടിയട്ട ആവതരണം,നളചരിതം കഥകളി,ബഷീർ അനുസ്മരണം എന്നിവ നടന്നു.വിദ്യാരംഗംകലാസാഹിത്യവേദി റവന്യൂ ജില്ലയും പാനൂർ ഉപജില്ല കമ്മിറ്റിയും ചേർന്ന് കേരള ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ മൊകേരി രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ നിഴൽക്കൂത്തും പാട്ടും-നാടൻ കലാശില്പശാല അരങ്ങേറി.
*<font size=4>'''നിഴൽക്കൂത്തും പാട്ടും -വിദ്യാരംഗം ജില്ലാക്യാമ്പ്'''</font>. .
*<font size=4>'''നിഴൽക്കൂത്തും പാട്ടും -വിദ്യാരംഗം ജില്ലാക്യാമ്പ്'''</font>. .
    
20:54, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂൾതല കൺവീനർ ശ്രീ,ശ്രീവൽസൻ.കെ.ടി
കുട്ടികളിലെ വായനാ ശീലം വളർത്തുക , മലയാള ഭാഷയോടുള്ള താല്പര്യം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ സ്കൂളിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. വായനാ ദിനാചരണത്തോടനുബന്ധിച്ച് പി.എൻ പണിക്കർ അനുസ്മരണവും വിവിധ കലാപരിപാടികളും നടത്തി.സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , ശില്പശാലകൾ,സെമിനാറുകൾ എന്നിവ നടത്തിവരുന്നു. സ്കൂളിൽ വെച്ച് കൂടിയട്ട ആവതരണം,നളചരിതം കഥകളി,ബഷീർ അനുസ്മരണം എന്നിവ നടന്നു.വിദ്യാരംഗംകലാസാഹിത്യവേദി റവന്യൂ ജില്ലയും പാനൂർ ഉപജില്ല കമ്മിറ്റിയും ചേർന്ന് കേരള ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ മൊകേരി രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ നിഴൽക്കൂത്തും പാട്ടും-നാടൻ കലാശില്പശാല അരങ്ങേറി.

  • നിഴൽക്കൂത്തും പാട്ടും -വിദ്യാരംഗം ജില്ലാക്യാമ്പ്. .

വിദ്യാരംഗംകലാസാഹിത്യവേദി റവന്യൂ ജില്ലയും പാനൂർ ഉപജില്ല കമ്മിറ്റിയും ചേർന്ന് കേരള ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ മൊകേരി രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ നിഴൽക്കൂത്തും പാട്ടും-നാടൻ കലാശില്പശാല അരങ്ങേറി.സംഗീത സംവിധായകനും ഗായകനുമായ ഡോ.ജാസിഗിഫ്റ്റ് ഉദ്ഘാടനം ചെയ്തു. മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വിമല അധ്യക്ഷത വഹിച്ചു.ഫോക്ക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി വി ലാവ് ലിൻ മുഖ്യ പ്രഭാഷണം നടത്തി.വിദ്യാരംഗം സംസ്ഥാന സാഹിത്യ പുരസ്കാരം നേടിയ അധ്യപകർക്കുള്ള ഉപഹാര സമർപ്പണം കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.പി.നിർമ്മലാദേവി നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പാനൂർ ഉപജില്ല വിദ്യാരംഗം സമാഹരിച്ച തുക പാനൂർ ഉപജില്ല വിദ്യാരംഗം കോ ഓർഡിലനേറ്റർ കെ എം സുനലനിൽ നിന്ന് എ .ഇ.ഒ. സി കെ സുനിൽ കുമാർ ഏറ്റുവാങ്ങി.വിദ്യാരംഗം ജില്ല കോ ഓർഡിലനേറ്റർ എം കെ വസന്തൻ ശില്പശാല വിശദീകരണം നടത്തി.ഡോ.ജാസിഗിഫ്റ്റും കുട്ടികളും തമ്മിൽ മുഖാമുഖം നടത്തി നിഴൽക്കൂത്തും തോൽപ്പാവക്കൂത്തും അരങ്ങേറി. സപ്തംബർ 21, 22 -2019

നിഴൽക്കൂത്തും പാട്ടും കൂടുതൽ ചിത്രങ്ങൾ പത്ര റിപ്പോർട്ട്

  • നാടൻപൂക്കളുടെ പ്രദർശനം

മലയാളികളുടെ പൂക്കളങ്ങളിൽ നിന്ന് അപ്രത്യക്ഷമായ നാടൻപൂക്കളുടെ പ്രദർശനം സംഘടിപ്പിച്ചു. നമ്പ്യാർവട്ടം എന്ന പേരിൽ സംഘടിപ്പിച്ച പൂക്കളുടെ പ്രദർശനത്തിൽ 120 ഓളം നാടൻപൂക്കളാണ് ഒരുക്കിയത്. ഒരു കാലഘട്ടം മുതലിങ്ങോട്ട് മലയാളികളുടെ പൂക്കളങ്ങൾ സമ്പുഷ്ടമാകുന്നത് ഇതരസംസ്ഥാനപൂക്കളാണ്. ഇതിന് എത്ര പണം മുടക്കാനും മലയാളികൾ തയ്യാറാണ്.പഴയതലമുറ തൊടികളിൽ നിന്നും പറമ്പുകളിൽ നിന്നും പൂക്കൾ ശേഖരിച്ച് ഒരുക്കിയിരുന്ന പൂക്കളങ്ങൾ അപ്രത്യക്ഷമായിട്ട് വർഷങ്ങളേറെയായി.അത്തരം പൂക്കളെ പരിചയപ്പെടുത്താനും വീണ്ടും പൂക്കളങ്ങളിലേക്ക് മടക്കിയെത്തിക്കാനുമാണ രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് ന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും ശ്രമിച്ചത്. Sept 2019