"വിജയ ഹയർസെക്കണ്ടറി സ്കൂൾ പുല്പളളി /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സയൻസ് ചിത്രം
(സയൻസ്)
 
(സയൻസ് ചിത്രം)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:15040 sc 3.jpg|ലഘുചിത്രം|'''സയൻസ്'''|പകരം=|200x200ബിന്ദു]]
[[പ്രമാണം:15040 sc 1.jpg|ലഘുചിത്രം|സ്കുൂൾശാസ്ത്രമേള|പകരം=|200x200ബിന്ദു]]
ചരിത്ര സ്മരണകൾ ഉറങ്ങുന്ന ,തൂമഞ്ഞിൻ വർണ്ണത്തിൽ പൊതിഞ്ഞുനിൽക്കുന്ന പുൽപ്പള്ളിയുടെ ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ആദ്യത്തെ സ്കൂളാണ് വിജയ ഹയർ സെക്കൻഡറി സ്കൂൾ.സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പരിപാടികൾ ഇവിടെ നടന്നുവരുന്നു. ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മരങ്ങളും ചെടികളും നട്ടു പരിപാലിക്കുന്നു. ഓസോൺ ദിനം, ചാന്ദ്രദിനം തുടങ്ങി വിവിധ ദിനാചരണങ്ങൾ . വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.എല്ലാ വർഷവും സ്കൂൾതലത്തിൽ അതിൽ ശാസ്ത്രമേളകൾ സംഘടിപ്പിക്കുന്നു.സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളെ സബ്ജില്ലാ, ജില്ല, സ്റ്റേറ്റ് സയൻസ് മേളയിൽ പങ്കെടുത്ത വിജയം കൈവരിച്ച വരും വിദ്യാലയത്തിൽ ഉണ്ട്.ഈ വർഷത്തെ സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനം ചാന്ദ്ര ദിനത്തിൽ ആണ് നടത്തപ്പെട്ടത്.ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തകനായ ടോമി സാറിൻറെ ക്ലാസ് ക്ലാസ് ഏറെ ശ്രദ്ധേയമായതായിരുന്നു. ഇത്തരത്തിൽ വിദ്യാർഥികളിൽ ശാസ്ത്രാഭിരുചി വർധിപ്പിക്കുന്ന ക്ലാസ്സുകളും, പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നതിൽ .കർമ്മനിരതരായി വിദ്യാലയത്തിലെ ശാസ്ത്ര അധ്യാപകർ നിലകൊള്ളുന്നു. ശാസ്ത്ര വിഷയങ്ങളോടും ശാസ്ത്രഗവേഷണത്തോടും കുട്ടികളിൽ ജിജ്ഞാസ വളർത്തുവാൻ സയൻസ് ക്ലബ്ബിന് സാധിച്ചു.വരുംകാലങ്ങളിൽ പ്രാവർത്തികമാക്കുന്നതിനായികൂടുതൽ മികവാർന്ന പ്രവർത്തനങ്ങൾആസൂത്രണം ചെയ്തു വരുന്നു....

67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1414651...1414798" എന്ന താളിൽനിന്ന് ശേഖരിച്ചത്