"വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| സ്കൂൾ=  വയത്തുർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  വയത്തുർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13469
| സ്കൂൾ കോഡ്= 13469
| ഉപജില്ല=  ഇരിക്കുർ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ഇരിക്കൂർ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണുർ
| ജില്ല= കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

11:37, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ

 ഇന്നാഇരുണ്ട മുറിക്കകത്തെ
യൊറ്റക്കിടക്കിയിൽ ഏകനായി
പഴയകാലം‍ ‍‍ഞാൻ ഓർത്തെടുത്തു
കളിയും ചിരിയുംനിറഞ്ഞകാലം
സന്തോഷത്തിൽ കഴിഞ്ഞ കാലം
ഒരുനെടുവീർപ്പുതിർത്തെന്നിൽ
മക്കളെ സ്നേഹച്ചു മനംപോൽ
കാലമാം ചക്രത്തിലൂടെ
കടന്നുപോവുന്ന യുവതലമുറോ
ക്കറിയാമോ സ്നേഹത്തിൻ വില
എൻ കുഞ്ഞടൊത്തു കളിക്കാൻ
ഈ കൊറോണക്കാലം ദൈവമൊരുക്കി
കുഞ്ഞായി കുഞ്ഞുങ്ങളോടൊപ്പം
ഓടിക്കളിക്കും തിരക്കുകളില്ലാതെ
പണ്ടത്തെക്കാലം തിരിച്ചു പിടിക്കും
സ്നേഹത്തിൻ വില പകർന്നു നൽകും.

 

ഫിലിപ്പ് അഗസ്റ്റിൻ
4 C വയത്തുർ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത