"ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(സ്കൂള്‍ ചരിത്രം) |
||
വരി 45: | വരി 45: | ||
== ചരിത്രം == | == ചരിത്രം ==കൊല്ലവര്‍ഷം 1002 - ലാണ് വടക്കടത്തുകാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആരംഭിച്ചത്.സംഘകാല ഘട്ടത്തിലെ തിരുവിതാം കൂറിലെ പ്രമുഖ ജനപഥങ്ങള്ലൊന്നായ എെവര്‍കാലാ-എെക്കാട് റോഡ് ഈ സ്ഥലത്തുകൂടിയാണ് കടന്നി പോയിരുന്നത്. ആയതിനാല്‍ ഈ രണ്ടു സ്ഥലങ്ങള്‍ക്കിടയിലുളള ഏററവും വലിയ വിശ്രമ കേന്ദ്രമായിരുന്നു വടക്കടത്തുകാവ്. മഹാനായ ശ്രീ നെല്ലുരേത്ത് വലിയതാനാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. മദ്ധ്യതിരുവിതാം കൂറിലെ ആദ്യത്തെ സര്‍ക്കാര്‍ സ്കൂളാണിത് | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
14:18, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ് | |
---|---|
വിലാസം | |
വടക്കടത്തുകാവ് | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | പത്തനംതി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-11-2016 | 38008 |
== ചരിത്രം ==കൊല്ലവര്‍ഷം 1002 - ലാണ് വടക്കടത്തുകാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആരംഭിച്ചത്.സംഘകാല ഘട്ടത്തിലെ തിരുവിതാം കൂറിലെ പ്രമുഖ ജനപഥങ്ങള്ലൊന്നായ എെവര്‍കാലാ-എെക്കാട് റോഡ് ഈ സ്ഥലത്തുകൂടിയാണ് കടന്നി പോയിരുന്നത്. ആയതിനാല്‍ ഈ രണ്ടു സ്ഥലങ്ങള്‍ക്കിടയിലുളള ഏററവും വലിയ വിശ്രമ കേന്ദ്രമായിരുന്നു വടക്കടത്തുകാവ്. മഹാനായ ശ്രീ നെല്ലുരേത്ത് വലിയതാനാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. മദ്ധ്യതിരുവിതാം കൂറിലെ ആദ്യത്തെ സര്‍ക്കാര്‍ സ്കൂളാണിത്
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.