ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്.എസ്.എസ് ചാത്തനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
RAJEEV (സംവാദം | സംഭാവനകൾ)
No edit summary
20009 (സംവാദം | സംഭാവനകൾ)
വരി 64: വരി 64:
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''


*
*ശിവരാമന്‍ മാസ്ററര്‍
*
*രവീന്ദ്രന്‍ മാസ്ററര്‍
*
*അംബുജാക്ഷി ടീച്ചര്‍
*
*പരമേശ്വരന്‍ മാസ്ററര്‍
*
*ചന്ദ്രന്‍ മാസ്ററര്‍
*കൃഷ്ണനുണ്ണി മാസ്ററര്‍
*ചന്ദ്രിക ടീച്ചര്‍
*ഇന്ദിര ടീച്ചര്‍
*വിജയലക്ഷ്മി ടീച്ചര്‍
*അബ്ദുള്‍റഹ്മാന്‍ മാസ്ററര്‍
*പ്രസീത ടീച്ചര്‍
*പരമേശ്വരന്‍ മാസ്റ്റ്ര്‍
*പരമേശ്വരന്‍ മാസ്റ്റ്ര്‍
*ചന്ദ്രന്‍ മാസ്റ്റ്ര്‍
*ചന്ദ്രന്‍ മാസ്റ്റ്ര്‍
*
*


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

13:55, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്.എസ്.എസ് ചാത്തനൂർ
വിലാസം
പാലക്കാട്

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-201620009





ചരിത്രം

സ്വതത്രഭാരതം എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമായപ്പോള്‍ രാജ്യത്തെമ്പാടും ഉണര്‍വ്വിന്‍റ വെള്ളിവെട്ടം ഹൃദയകവാടങ്ങളിലൂടെ തുളച്ചുകയറി. ഗ്രാമങ്ങളിലും ജനമനസ്സുകളിലും ഇത് ആഴത്തില്‍ ആവേശിച്ചു. പുതിയലക്ഷ്യബോധവും ഗ്രാമീണരിലും അഭിരമിച്ചു. ഇൗ ഗുണപരമായ മാറ്റത്തിന്‍റെ കാറ്റ് ചാത്തന്നൂര്‍ എന്ന ഒാണംകേറാമൂലയിലേക്കും വീശിയടിച്ചു

തനിമയും ഉണ്മയും

കൂട്ടത്തില്‍ പറയട്ടെ ഒാണംകേറാമൂലയെങ്കിലും ഗ്രാമശാലീനതയുടേയും, വന്യസൗന്ദര്യത്തിന്‍റേയും സമരസത്തിലുള്ള ഒരുതരം ലാവണ്യഭാവമാണ് ഇൗ ഗ്രാമത്തിനുള്ളത്.

ഭൗതികസൗകര്യങ്ങള്‍

20 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.SITC വിനയന്‍ ആണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാ‍‍‍‍‍‍‍‍‍ കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • ശിവരാമന്‍ മാസ്ററര്‍
  • രവീന്ദ്രന്‍ മാസ്ററര്‍
  • അംബുജാക്ഷി ടീച്ചര്‍
  • പരമേശ്വരന്‍ മാസ്ററര്‍
  • ചന്ദ്രന്‍ മാസ്ററര്‍
  • കൃഷ്ണനുണ്ണി മാസ്ററര്‍
  • ചന്ദ്രിക ടീച്ചര്‍
  • ഇന്ദിര ടീച്ചര്‍
  • വിജയലക്ഷ്മി ടീച്ചര്‍
  • അബ്ദുള്‍റഹ്മാന്‍ മാസ്ററര്‍
  • പ്രസീത ടീച്ചര്‍
  • പരമേശ്വരന്‍ മാസ്റ്റ്ര്‍
  • ചന്ദ്രന്‍ മാസ്റ്റ്ര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍

വഴികാട്ടി





{{#multimaps:11.071469, 76.077017|width=600px}}

"https://schoolwiki.in/index.php?title=ജി.എച്.എസ്.എസ്_ചാത്തനൂർ&oldid=141122" എന്ന താളിൽനിന്ന് ശേഖരിച്ചത്