"ജി.ബി.എം.ആർ.എച്ച്.എസ്. കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Sabarish എന്ന ഉപയോക്താവ് ജി. എം. ആര്‍. എച്ച്. എസ്. ഫോര്‍ ബോയ്സ് കാസര്‍ഗോഡ് , നടക്കാവ് എന്ന താൾ [[ജി.ബി.എ...) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|G.B.M.R.H.S KASARGOD}} | ||
{{Infobox School| | {{Infobox School| | ||
പേര്=ജി. എം. ആര്‍. എച്ച്. എസ്. | പേര്=ജി.ബി.എം.ആര്‍.എച്ച്.എസ്. കാസര്‍ഗോഡ്| | ||
സ്ഥലപ്പേര്=നടക്കാവ്| | സ്ഥലപ്പേര്=നടക്കാവ്| | ||
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്| | വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്| |
10:24, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി.ബി.എം.ആർ.എച്ച്.എസ്. കാസർഗോഡ് | |
---|---|
വിലാസം | |
നടക്കാവ് കാസറഗോഡ് ജില്ല | |
സ്ഥാപിതം | 01 - 11 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-11-2016 | Sabarish |
പട്ടികജാതി വികസനവകുപ്പിന്റെ കീഴില്‍ കാസര്‍ഗോഡ് ജില്ലയിലെ നടക്കാവില്‍ സ്ഥിതി ചെയ്യുന്ന ഗവണ്മെന്റെ വിദ്യാലയമാണ് ഗവ.മോഡല്‍ റസിഡ്ന്‍ഷ്യല്‍ സ്കൂള്‍ ഫോര്‍ ബോയ്സ് കാസര്‍ഗോഡ് . ജി. എം. ആര്‍. എച്ച്. എസ്. ഫോര്‍ ബോയ്സ് കാസര്‍ഗോഡ് , നടക്കാവ് എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 2002-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കാസര്‍ഗോഡ് ജില്ലയിലെ ആണ്‍ കുട്ടികള്‍ക്കായുള്ള വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
2002 നവംബര്‍ 1 5)തരം ക്ലാസ്സോടുകൂടിയാണ ഈ വിദ്യാലയം സ്ഥാപിതമായത്. പട്ടികജാതി വികസനവകുപ്പിന്റെ കീഴില്‍ കാസര്‍ഗോഡ് ജില്ലയിലെ ആദ്യത്തെ ആണ്‍ കുട്ടികള്‍ക്കായുള്ള വിദ്യാലയമാണിത്. മേരി ടീച്ചറാണ ആദ്യ പ്രധാന അദ്ധ്യാപിക.കാസര്‍ഗോഡ് ജില്ലയിലെ വെള്ളച്ചാല്‍ കൊടക്കാടില്‍പ്രവര്‍ത്തിച്ചു വരികയാണ .2002 ല്‍ അഞാം തരമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പത്താം ക്ലാസ്സോടെ പ്രവര്‍ത്തിക്കുന്നു. നല്ല സൗകര്യത്തിലാണ ഇന്ന് ഈ വിദ്യാലയതിനു കുട്ടികള്‍ താമസിച്ച് പഠിക്കുന്ന വിദ്യാലയ മാണിത്.
ഭൗതികസൗകര്യങ്ങള്‍
. ഹൈസ്കൂളിന് 3 ക്ലാസ് മുറികളും യു.പി ക്ക് 3ക്ലാസ്സ് മുറികളുമുണ്ട്. ഒരു കളിസ്ഥലം പോലും ഈ വിദ്യാലയത്തിനില്ല. ഇത് കുട്ടികള്‍ താമസിച്ചു പഠിക്കുന്ന വിദ്യാലയമായതിനാല്‍ വിദ്യാലയത്തിനു സമീപത്തു തന്നെയാണ ഹോസ്റ്റല്‍ മുറിളും
ഹൈസ്കൂളിനും ഒരു കമ്പ്യൂട്ടര്‍ ലാബുണട്. ഇതില്‍ 18 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി.ജെ മേരി ,ഇ.ടി.പി മൊഹമ്മൂദ്,കെ.മാധവന്‍,ശോഭാ റാണി,പി.മുഹമ്മദ്,പി.ഭാസ്കരന്‍,എ.വി.വരദാക്ഷി.പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="12.195493" lon="75.158157" zoom="14" width="350" height="350" selector="no" controls="large">
11.071469, 76.077017, MMET HS Melmuri 12.174854, 75.168886, nadakkavu gmrsnadakkavu (N) 12.174854, 75.16923, nadakkavu gmrsnadakkavu </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.