"സെന്റ്. ലൂയിസ് എച്ച്.എസ്. മുണ്ടംവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[ചിത്രം:Stluis.jpg|250px]] | [[ചിത്രം:Stluis.jpg|250px]]{{Infobox School | ||
| സ്ഥലപ്പേര്= മുണ്ടംവേലി | |||
വിദ്യാഭ്യാസ ജില്ല= എറണാകുളം | |||
| റവന്യൂ ജില്ല= എറണാകുളം | |||
| സ്കൂള് കോഡ്= 26076 | |||
| സ്ഥാപിതദിവസം= | |||
| സ്ഥാപിതമാസം= | |||
| സ്ഥാപിതവര്ഷം=1947 | |||
| സ്കൂള് വിലാസം മുണ്ടംവേലി പി.ഒ, <br>എറണാകുളം | |||
| പിന് കോഡ്= 682507 | |||
| സ്കൂള് ഫോണ്= | |||
| സ്കൂള് ഇമെയില്= stlouistsjr@gmail.com | |||
| സ്കൂള് വെബ് സൈറ്റ്= | |||
| ഉപ ജില്ല= | |||
| ഭരണം വിഭാഗം= | |||
| സ്കൂള് വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങള്1= അപ്പര് പ്രൈമറി, ഹൈസ്ക്കൂള് | |||
| പഠന വിഭാഗങ്ങള്2= | |||
| പഠന വിഭാഗങ്ങള്3= | |||
| മാദ്ധ്യമം= മലയാളം, | |||
| ആൺകുട്ടികളുടെ എണ്ണം= | |||
| പെൺകുട്ടികളുടെ എണ്ണം= | |||
| വിദ്യാര്ത്ഥികളുടെ എണ്ണം= | |||
| അദ്ധ്യാപകരുടെ എണ്ണം= | |||
<br/>'''അനദ്ധ്യാപകരുടെ എണ്ണം'''= | |||
| പ്രിന്സിപ്പല്= | |||
| പ്രധാന അദ്ധ്യാപകന്= | |||
| പി.ടി.ഏ. പ്രസിഡണ്ട്= | |||
| സ്കൂള് ചിത്രം= Stmaryschellanam.jpg | | |||
<!-- സ്കൂള് ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില് നല്കുക. --> | |||
}} | |||
== ആമുഖം == | == ആമുഖം == | ||
21:30, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്. ലൂയിസ് എച്ച്.എസ്. മുണ്ടംവേലി | |
---|---|
വിലാസം | |
മുണ്ടംവേലി
വിദ്യാഭ്യാസ ജില്ല= എറണാകുളം എറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
29-11-2016 | 26076 |
ആമുഖം
1898 ല്‍ റവ.ഫാദര്‍ റാഫേല്‍ ഡിക്രൂസ് അവര്‍കള്‍ മുണ്ടംവേലിയില്‍ ഒരു പ്രാഥമിക വിദ്യാലയം ആരംഭിക്കുന്നതിനു വളരെ മുന്‍പു തന്നെ പുത്തംപറമ്പില്‍ ശൗരിയാര്‍ ആശാന്‍ സെന്റ് ലൂ.യിസ് പള്ളി വരാന്തയില്‍ ഒരു നിലത്തെഴുത്തു ക്ലാസ്സും കുടപ്പള്ളിക്കുടവും നടത്തിയിരുന്നു.1898 ല്‍ റവ.ഫാദര്‍ റാഫേല്‍ ഡിക്രൂസ് സ്ഥാപിച്ച പ്രസ്തുത പ്രൈമറി സ്ക്കൂളിലെ ഏക അധ്യാപകന്‍ ശൗരിയാര്‍ ആശാന്‍ ആയിരുന്നു.1902 ല്‍ ഈ പ്രൈമറി വിദ്യാലയത്തിന് മദിരാശി ഗവണ്‍മെന്റില്‍ നിന്നും അംഗീകാരം ലഭിച്ചു.1908 ല്‍ ഈ പ്രൈമറി വിദ്യാലയം വളര്‍ന്ന് ഒരു സമ്പൂര്‍ണ്ണ ഹയര്‍ എലിമെന്റെറി വിദ്യാലയമായി മാറി,ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ അപ്പര്‍ പ്രൈമറിസ്ക്കൂള്‍ ഈ വിദ്യാലയത്തെ ഒരു ഹൈസ്ക്കൂള്‍ ആക്കി മാറ്റുന്നതിലേക്കായി റവ.ഫാദര്‍ റാഫേല്‍ ഡിക്രൂസ് 1904 ല്‍ ഫണ്ടുശേഖരണത്തിനായി സെന്റ് ലൂയിസ് സ്ക്കൂള്‍ കുറി ഫണ്ട് സംഘടിപ്പിച്ചു. ഈ കുറി ഫണ്ടില്‍ നാട്ടുകാര്‍ നല്‍കിയ ഉദാരസംഭാവനകള്‍ ഈ ഹയര്‍ എലിമെന്റെറി സ്ക്കൂളിനെ ഒരു ഹൈസ്ക്കൂളാക്കി ഉയര്‍ത്തി. അങ്ങനെ 1947 ജൂലൈ 15ം തീയതി അന്നത്തെ മദിരാശി ഗവണ്‍മെന്റ് സെന്റ് ലൂയിസ് ഹയര്‍ എലിമെന്റെറി സ്ക്കൂളിനെ സെന്റ് ലൂയിസ് ഹൈസ്ക്കൂളായി ഉയര്‍ത്തി അന്നത്തെ സ്ക്കൂള്‍ മാനേജര്‍ റവ.ഫാദര്‍ ഫ്രാന്‍സീസ് സേവ്യര്‍ ഈരവേലിയും,ഹെഡ്മിസ്ട്രസ് വി.ആനിജോസഫ് ഉം ആയിരുന്നു.
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
== മേല്‍വിലാസം ==ST.LOUIS HS MUNDAMVELI,MUNDAMVELI P O
KOCHI 682507 email : stlouistsjr@yahoo.com