"എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
{|class="wikitable" style="text-align:center; width:300px; height | {|class="wikitable" style="text-align:center; width:300px; height | ||
| | | | ||
|- | |- | ||
വരി 105: | വരി 95: | ||
| | | | ||
{ | { | ||
==വഴികാട്ടി== | ==വഴികാട്ടി== |
21:10, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ | |
---|---|
വിലാസം | |
മുത്തൂര്‍ | |
സ്ഥാപിതം | 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-11-2016 | 37050 |
ശബരിഗിരീശന്റെസാന്നിദ്ധ്യംകൊണ്ടുപരിപാവനമായപത്തനംതിട്ടജില്ലയിലെതിരുവല്ലടൗണില്‍നിന്നു2kmവടക്കുമാറിമുത്തുര്‍എന്നസ്ഥലത്താണ്ഈസരസ്വതിക്ഷേത്റംസ്ഥിതിചെയ്യുന്നത്..
ചരിത്രം
കൊല്ലവര്‍ഷം1122 ല്‍ മുത്തൂര്‍, ശ്രീ ഭദ്രകാളീക്ഷേത്രത്തിന്റെ പുനരുധാരണത്തിനു വേണ്ടി സമാഹരിച്ച തടികളില്‍ മിച്ചംവന്നവയും മറ്റുസാധനങ്ങളും ശേഖരീച്ച് ക്ഷേത്രത്തീനു സമീപം കരയോഗത്തിന്റെ പക്കലുള്ള 6 ഏക്കര്‍ സ്ഥലത്ത് ഒരു മിഡില്‍ സ്ക്കൂള്‍ പണിയുവാന്‍ കരയോഗം തീരുമാനിച്ചു. ക്രിസ്തുവര്‍ഷം 1951 ല്‍ ഫോര്‍ത്തുഫോറം അനുവദിച്ചു. അടുത്ത മൂന്നു വര്‍ഷങ്ങള് കൊണ്ട് പൂര്‍ണ്ണ ഹൈസ്ക്കൂളായി ഉയര്‍ന്നു. സ്ക്കുളിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ ഭരണം നായര്‍ സര്‍വ്വീസ് സൊസൈറ്റിയെ ഏല്‍പ്പിച്ചു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
എന്‍.എസ് എസ്.മാനേജ്മെന്റ്.
മുന്‍ സാരഥികള്‍
ജി .അ യ്യ പ്പ ൻ പി ള്ള
{
വഴികാട്ടി |
|
<googlemap version="0.9" lat="9.400375" lon="76.575308" type="satellite" zoom="14" width="400"> 9.398565, 76.569165, Muthoor NSS High School , Kerala </googlemap>