"ജി.എൽ.പി.എസ് പട്ടണംകുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(48542-wiki (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1388996 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(48542-wiki (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1389005 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 3: വരി 3:


== ചരിത്രം ==
== ചരിത്രം ==
ചാത്തങ്ങോട്ടുപുറത്തിന്റെ ഒരുഭാ‍ഗമായിരുന്ന പട്ടണംകുണ്ടിലാണ് ആറ് പതിറ്റാണ്ടുകൾക്കു മുൻപ് 1956 ൽ പട്ടണംകുണ്ട് ഗവൺമെന്റ് എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.മലബാറിലെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച മലബാർ ഡിസ്ട്രിക് ബോർഡ് ചെയർമാൻ ശ്രീ പി.ടി.ഭാസ്കരപ്പണിക്കരുടെ ധീരോദാത്തമായ ഇടപെടലുകളാണ് ഈ വിദ്യാലയം പിറവിയെടുക്കാൻ കാരണം. ഒരു ഓലഷെഡ്ഡിൽ പിറവികൊണ്ട ഏകാധ്യാപക വിദ്യാലയമായ പട്ടണംകുണ്ട് ഗവൺമെന്റ് എൽ പി സ്കൂൾ ഒരു ഘട്ടത്തിൽ അടച്ചുപൂട്ടേണ്ടിയും വന്നു.പിന്നീട് എര‍ഞ്ഞിക്കുന്ന് മദ്രസയിൽ പുനരാരംഭിച്ച ഈ വിദ്യാലയം നിലനിർത്തിയത് ശ്രീ കമ്മുണ്ണിമുസ്ലിയാർ,അധികാരി ശ്രീ വി.എം മുഹമ്മദ്ഹാജി എന്നിവരുടെ കഠിന പരിശ്രമത്തിലാണ്. വണ്ടൂർ ബ്ലോക്ക് മുഖേന സ്കൂളിന് കെട്ടിടം പണിയാൻ അനുമതി കിട്ടിയപ്പോൾ സൗകര്യപ്രദമായ സ്ഥലം ,അധികാരി സൗജന്യമായി നൽകി.മാത്രമല്ല ,കെട്ടിടം പണിയുന്നതിന്റെ മേൽനോട്ടവും ഉത്തരവാദിത്തവും ഏറ്റെടുത്ത് ഈ വിദ്യാലയത്തിന് ആവശ്യമായ കെട്ടിടവും സ്ഥലവുംഉണ്ടാക്കി.കാർഷികവൃത്തിയെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്നവരാണ് ഈ പ്രദേശത്തുകാർ.വീട്ടിലെ പ്രാരാബ്ദങ്ങൾ അതിജീവിച്ച് വിദ്യഭ്യാസത്തിന് എത്തിയിരുന്നത് വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമായീരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

14:07, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോരൂർ പഞ്ചായത്തിലെ എര‍ഞ്ഞിക്കുന്ന് എന്ന ഗ്രാമത്തിൽ കേരള ഖാദി നൂൽനൂൽപു വ്യവസായകേന്ദ്രത്തിനോട് ‍ചേർന്നാണ് പട്ടണംകുണ്ട് ഗവൺമെന്റ് എൽ പി സ്കൂൾ സഥിതി ‍‍ചെയ്യുന്നത്.ഒരുകാലത്ത് അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന ഈ വിദ്യാലയം ഇപ്പോൾ(2021-2022) 89കുട്ടികൾ എൽ പിയിലും 29 കുട്ടികൾ കെ ജി യിലും ആയി മൊത്തം 118 കുട്ടികളുമായി അതിജീവനത്തിന്റെ പാതയിലാണ്..കിഴക്കൻ ഏറനാടിലെ ഊ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.5 അധ്യാപകരും പ്രീപ്രൈമറിയിൽ ഒരു അധ്യാപികയും അടക്കം ആകെ 6 അധ്യാപകരും ഒരു പി ടി സി എം ഉം ഇവിടെ ജോലി ചെയ്യുന്നു.സ്കൂളിൽ സ്ഥലസൗകര്യങ്ങൾ ഏറെയുണ്ടെങ്കിലും ക്ലാസ്റൂമുകളുടേയും മറ്റ് അനുബന്ധ സൗകര്യങ്ങളുടേയും കുറവ് വിദ്യാലയപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പട്ടണംകുണ്ട്&oldid=1389097" എന്ന താളിൽനിന്ന് ശേഖരിച്ചത്