Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| [[ഗവ എച്ച് എസ് എസ് അഞ്ചേരി]]എസ് എസ് എൽ സി മികച്ച വിജയം നേടിയവർ
| |
| '''അനു മുരളി'''
| |
| 1999-2000 അധ്യയന വർഷത്തിൽ 551 മാർക്കോട് കൂടി പത്താം ക്ലാസ് വിജയിച്ചു.
| |
| അഞ്ചേരി സ്കൂളിനെ സംബന്ധിച്ച വളരെ അഭിമാനാർഹമായ ജയമായിരുന്നു അത്.
| |
|
| |
|
| '''സുമൻ മനോഹർ'''
| |
| രാജസ്ഥാനിക്കാരിയായ സുമൻ മനോഹർ മലയാളം മാധ്യമത്തിൽ പരീക്ഷ എഴുതിയാണ്
| |
| മുഴുവൻ വിഷയങ്ങളിലും നേടിയത്.
| |
| എൽ പി ക്ലാസ്സിലാണ് സുമൻ അഞ്ചേരി സ്കൂളിൽ ചേർന്നത്.
| |
|
| |
| '''ശ്രീലക്ഷ്മി വിനോദ്'''
| |
| റെഡ് ക്രോസ്സിലും സജീവ പ്രവർത്തകയായിരുന്നു ശ്രീലക്ഷ്മി വിനോദ്
| |
| ബാൻഡ് സെറ്റിനെ നയിച്ചിരുന്നതും ശ്രീലക്ഷ്മിയായിരുന്നു.
| |
|
| |
| '''ശ്രീ മുരുകൻ'''
| |
| സ്കൗട്ട് രഷ്ട്രപതി പുരസ്കാർ നേടിയ
| |
| ശ്രീമുരുകൻ നല്ലൊരു കവി കൂടിയായണ്.
| |
| സ്കൂളിലെ രചനാ മത്സരങ്ങളിൽ സമ്മാനം നേടാറുണ്ട്.
| |
| ഉപജില്ലാ തലത്തിലും സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.
| |
|
| |
| '''സരിഗ ദാസ്'''
| |
| ഗൈഡ്സ് രാജ്യ പുരസ്കാർ അവാർഡ് ജേതാവ്.
| |
| [[പ്രമാണം:SARIGA DAS.jpg|,ലഘുചിത്രം]]
| |
|
| |
| '''അർജുൻ വി ബാബു'''
| |
| റെഡ് ക്രോസ്സിലെ സജീവ പ്രവർത്തകൻ .
| |
14:49, 23 ജനുവരി 2022-നു നിലവിലുള്ള രൂപം