"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ *കാലം*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കാലം       <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ *കാലം* എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ *കാലം* എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

13:04, 23 ജനുവരി 2022-നു നിലവിലുള്ള രൂപം

കാലം      


ഇരുപതാം നൂറ്റാണ്ടിൽ കാണുമീ എട്ട് വൻകരകളിൽ
കഴിയുമീ ലോകരെ അടിമകളാക്കുമീ കാലവും വന്നടുക്കെ
വസതികളിലെ അധിവാസത്തിൽ കഴിയുന്ന ജനങ്ങളും
ആഗ്രഹിച്ചീടുന്നു പുറം ലോകത്തെയും ഈ പ്രകൃതിയെയും.
അനന്തരഗാമികൾ കീഴടക്കുമീ പ്രകൃതിയും ചുറ്റുപാടും
ഇന്നീ നിമിഷത്തിൽ സ്വതന്ത്രരായി കഴിയുമീ ജന്തുസഹജവും
ഇന്നീ ശൂന്യ അന്തരീക്ഷത്തിൽ പ്രകൃതിയും മുന്നേറുന്നു
ഉയരങ്ങളിൽ ചെന്നടുക്കാൻ
അതിരുകൾ ഇല്ലാത്ത ലോകവും ഇന്നവർക്കായി സമ്മാനിച്ചീടുന്നു കാലം.

മിഥുൻ എം.എസ്സ്
10 F സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - കവിത