"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ """കവിത"""" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= """കവിത"""      <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ """കവിത""" എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ """കവിത""" എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

13:04, 23 ജനുവരി 2022-നു നിലവിലുള്ള രൂപം

"""കവിത"""     

സർവംസഹ
എല്ലാം ക്ഷെമിക്കുമെന്നമ്മ
എല്ലാം പൊറുക്കുമെന്നമ്മ
പോറ്റമ്മയേക്കാൾ, പെറ്റമ്മയേക്കാൾ
എല്ലാം സഹിക്കുമെന്നമ്മ
ഏഴല്ലെഴുപതു തവണ
തൻ മാറ് വലിച്ചു കീറുമ്പോഴും
ആവില്ലൊന്നും തിരിച്ചോതുവാൻ
തൻ അംഗങ്ങൾ മുറിച്ചു മാറ്റുമ്പോഴും
വേദന തൻ ചങ്ക് തകർക്കുമ്പോഴും
പുഞ്ചിരി തൂകി നിൽക്കുമവൾ
തൻ മക്കൾക്കായി ജീവിതം ഹോമിച്ച
പുണ്യ ജനനിയാണവൾ
തൻ ദേഹമാകെ വിഷപ്പുക മൂടുമ്പോൾ
തൻ തനയന്മാരെ ചേർത്തുനിർത്തുമവൾ
നീ ഒരു സംഹാര താണ്ഡവം ആടിയാൽ
കേവലം നിർജീവം ഈ ലോകം
അക്കാര്യം അറിഞ്ഞു മുൻപോട്ടു പോട്ടെ ഈ മർത്യ ലോകം
അങ്ങനെ ഒരു നാളേക്കായ്
ഞാൻ കാത്തിരിപ്പു
           
            

Maneesh
7 T സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - കവിത