"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== അനുഷ്‌ഠാനങ്ങൾ -വിശ്വാസങ്ങൾ ===
== അനുഷ്‌ഠാനങ്ങൾ -വിശ്വാസങ്ങൾ ==
'''തോട്ടിങ്കര ഭഗവതി'''
'''തോട്ടിങ്കര ഭഗവതി'''

പന്തവും  കോത്തിരി യും കൊണ്ട് അലങ്കാര ത്തോടുകൂടി ഈ ഭഗവതിയെ കാവുകളിൽ കെട്ടിയാടുന്ന അതിനുപുറമേ  വയൽ തിറ യോട്അനുബന്ധിച്ചും  സന്താന ലബ്ധി ക്കുള്ള പ്രാർത്ഥനയായി വീടുകളിലും കെട്ടിയടച്ചു വരുന്നു.
പന്തവും  കോത്തിരി യും കൊണ്ട് അലങ്കാര ത്തോടുകൂടി ഈ ഭഗവതിയെ കാവുകളിൽ കെട്ടിയാടുന്ന അതിനുപുറമേ  വയൽ തിറ യോട്അനുബന്ധിച്ചും  സന്താന ലബ്ധി ക്കുള്ള പ്രാർത്ഥനയായി വീടുകളിലും കെട്ടിയടച്ചു വരുന്നു.

[[പ്രമാണം:WhatsApp Image 2022-01-17 at 10.13.14 PM.jpg|ഇടത്ത്‌|ലഘുചിത്രം|.|കണ്ണി=Special:FilePath/WhatsApp_Image_2022-01-17_at_10.13.14_PM.jpg]]

വരി 31: വരി 30:

[[പ്രമാണം:WhatsApp Image 2022-01-17 at 10.11.30 PM.jpg|ഇടത്ത്‌|ലഘുചിത്രം|.|കണ്ണി=Special:FilePath/WhatsApp_Image_2022-01-17_at_10.11.30_PM.jpg]]

വരി 81: വരി 79:

മൂന്ന് പ്രസവിച്ചതിന് തുടർന്ന് മരണമടഞ്ഞ ഒരു ഉമ്മയുടെ ഖബറിടം ആരാധനയ്ക്ക് അടിസ്ഥാനമാക്കിയത് കൊണ്ട് മൂന്നു പെറ്റുമ്മ മഖാം എന്നും  മുമ്പ് കാടുപിടിച്ച് കിടന്ന സ്ഥലത്താണ് കബറിടം സ്ഥിതി ചെയ്യുന്നത് എന്നതുകൊണ്ട് കാട്ടിലെപ്പള്ളി എന്നും ഈ ആരാധനാലയം അറിയപ്പെടുന്നു. ഹിന്ദു-മുസ്‌ലിം മൈത്രിയുടെ പ്രഭവസ്ഥാനം ആയി പാപ്പിനിശ്ശേരിയിൽ ചുറ്റുമുള്ള പ്രദേശങ്ങളിലും ഈ മുസ്ലിം ആരാധനാ കേന്ദ്രം പ്രശസ്തി നേടി

[[പ്രമാണം:WhatsApp Image 2022-01-17 at 10.12.29 PM.jpg|ഇടത്ത്‌|ലഘുചിത്രം|കണ്ണി=Special:FilePath/WhatsApp_Image_2022-01-17_at_10.12.29_PM.jpg]]
 
വരി 114: വരി 112:
പണ്ട് ദഹനക്കേട് ബാധിച്ചാൽ അതിൽനിന്ന് ആശ്വാസം കിട്ടാൻ നടത്തിവന്ന ഒരു ചികിത്സ യായിരുന്നു കൊതിക്കു പിടിക്കൽ. ഭക്ഷണം കഴിക്കുന്നത് നോക്കി നിന്ന് അയാളുടെ കൊതി കൂടിയിട്ടാണ്  ഈ അസ്വാസ്ഥ്യം എന്ന് വിശ്വസിച്ചു പോന്നു. വലിയ കിണ്ണത്തിൽ മുക്കാൽഭാഗം ഗുരുസി ഒഴുക്കും. അതിൽ വെള്ളത്തിൽ മുങ്ങി കെട്ടുപോകാതെ വിധത്തിൽ തിരി കത്തിച്ചു വയ്ക്കും. കത്തുന്ന തിരി ഒരു  പാത്രം കൊണ്ടു മൂടും. കിണറ്റിലെ വെള്ളം മന്ത്രശക്തിയാൽ എന്നപോലെ സാവധാനം പാത്രത്തിൽ കയറുo. തിരി കത്തി പാനി ക്കുള്ളിലെ പ്രാണവായു തീരുന്നതോടെ പാനിക് അകത്ത് വെള്ളം കയറും എന്ന് ശാസ്ത്രതത്വം വിദ്യാർത്ഥികൾക്ക് പോലും ഇന്ന് അറിയാം. കൊതിക്കു പിടിക്കൽ ആരംഭിക്കുന്നതിനു മുമ്പായി വൈദ്യൻ ഒരു ഔഷധക്കൂട്ട് കുടിക്കാൻ കൊടുക്കാറുണ്ട്. പഞ്ചസാര കുരുമുളക് പോലുള്ളവ മന്ത്രിച്ചു കൊടുക്കുന്നതും കൊതിക്കുള്ള മന്ത്രവാദ ചികിത്സ തന്നെ.

=== കാർഷിക ഉപകരണങ്ങൾ ===
== കാർഷിക ഉപകരണങ്ങൾ ==

വരി 125: വരി 123:

തെങ്ങോല കൊണ്ട് മടങ്ങാണ് കൊട്ട ഉണ്ടാക്കുന്നത്. പ്രധാനമായും പുല്ല് അരിഞ്ഞു കൊണ്ടുവരുന്നതിനും ഉഴുന്ന് മുതിര പോലുള്ളവ കടത്തിക്കൊണ്ടുപോകുന്നത് ഉപയോഗിക്കുന്നു.
തെങ്ങോല കൊണ്ട് മടങ്ങാണ് കൊട്ട ഉണ്ടാക്കുന്നത്. പ്രധാനമായും പുല്ല് അരിഞ്ഞു കൊണ്ടുവരുന്നതിനും ഉഴുന്ന് മുതിര പോലുള്ളവ കടത്തിക്കൊണ്ടുപോകുന്നത് ഉപയോഗിക്കുന്നു.
[[പ്രമാണം:WhatsApp Image 2022-01-17 at 10.48.46 PM (1).jpg|ഇടത്ത്‌|ലഘുചിത്രം|.]]
 
വരി 171: വരി 169:

പനമ്പ് കൊണ്ട് ഉണ്ടാക്കുന്നു. നെല്ല്  പാറ്റുന്നതിന്  ഉപയോഗിക്കുന്നു.
പനമ്പ് കൊണ്ട് ഉണ്ടാക്കുന്നു. നെല്ല്  പാറ്റുന്നതിന്  ഉപയോഗിക്കുന്നു.
[[പ്രമാണം:WhatsApp Image 2022-01-17 at 10.48.46 PM (3).jpg|ഇടത്ത്‌|ലഘുചിത്രം|.]]
 
വരി 202: വരി 200:

നെൽപ്പാടങ്ങളിൽ വലിയ കട്ടകൾ  ഉടക്കാൻ ഉപയോഗിക്കുന്ന ഉപകരണം. നീളമുള്ള  കോലിനെ അറ്റത്ത്  മരക്കട ഘടിപ്പിച്ചിരിക്കും.
നെൽപ്പാടങ്ങളിൽ വലിയ കട്ടകൾ  ഉടക്കാൻ ഉപയോഗിക്കുന്ന ഉപകരണം. നീളമുള്ള  കോലിനെ അറ്റത്ത്  മരക്കട ഘടിപ്പിച്ചിരിക്കും.
[[പ്രമാണം:WhatsApp Image 2022-01-17 at 10.48.46 PM.jpg|ഇടത്ത്‌|ലഘുചിത്രം|.]]
 
വരി 227: വരി 225:
നിലം മുട്ടി ഉറപ്പിക്കുന്നതിനും കളo അടിച്ചു മുറുക്കാനും  ഉപയോഗിക്കുന്ന മരം കൊണ്ടുള്ള ഉപകരണം
നിലം മുട്ടി ഉറപ്പിക്കുന്നതിനും കളo അടിച്ചു മുറുക്കാനും  ഉപയോഗിക്കുന്ന മരം കൊണ്ടുള്ള ഉപകരണം

[[പ്രമാണം:WhatsApp Image 2022-01-17 at 10.48.46 PM (2).jpg|ഇടത്ത്‌|ലഘുചിത്രം|.]]
== വീട്ടുപകരണങ്ങൾ ==
 
=== കോളാമ്പി ===
[[പ്രമാണം:WhatsApp Image 2022-01-22 at 4.47.22 PM (5).jpg|ഇടത്ത്‌|ലഘുചിത്രം|kolambi]]
 
പറയും പറക്കോലും
[[പ്രമാണം:WhatsApp Image 2022-01-22 at 4.47.22 PM (3).jpg|ഇടത്ത്‌|ലഘുചിത്രം|parayum parakkolum]]
 
വട്ടിലം  /  പട്ടിലം
[[പ്രമാണം:WhatsApp Image 2022-01-22 at 4.47.22 PM.jpg|ഇടത്ത്‌|ലഘുചിത്രം|.]]
 
സേറ്
[[പ്രമാണം:WhatsApp Image 2022-01-22 at 4.47.22 PM (1).jpg|ഇടത്ത്‌|ലഘുചിത്രം|para]]
 
അമ്മി കുട്ടിയും
[[പ്രമാണം:WhatsApp Image 2022-01-22 at 4.47.22 PM (2).jpg|ഇടത്ത്‌|ലഘുചിത്രം|ammi]]
 
കുണ്ടം  മന്ദാലം
[[പ്രമാണം:WhatsApp Image 2022-01-22 at 6.30.17 PM.jpg|ഇടത്ത്‌|ലഘുചിത്രം|mandhalam]]
 
ടൈപ്പ്  റൈറ്റർ
[[പ്രമാണം:WhatsApp Image 2022-01-22 at 6.30.17 PM (1).jpg|ഇടത്ത്‌|ലഘുചിത്രം|type writter]]
773

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1322096...1376236" എന്ന താളിൽനിന്ന് ശേഖരിച്ചത്