ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് കിടങ്ങറ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
46069 (സംവാദം | സംഭാവനകൾ)
'സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് വളരെ സജീവമായി ക്ലബ്ബ...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
46069 (സംവാദം | സംഭാവനകൾ)
ഉള്ളടക്കം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 12: വരി 12:
ശിവ പാർവ്വതി എസ് (ചിത്ര രചന)
ശിവ പാർവ്വതി എസ് (ചിത്ര രചന)
ദീപക് സി ദിലീപ് (പ്രശ്നോത്തരി)
ദീപക് സി ദിലീപ് (പ്രശ്നോത്തരി)
പ്രാദേശിക ചരിത്രരചന

22:57, 21 ജനുവരി 2022-നു നിലവിലുള്ള രൂപം

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് വളരെ സജീവമായി ക്ലബ്ബ്‌ പ്രവർത്തിച്ചുവരുന്നു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനാഘോഷം "സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം" എന്ന പേരിൽ വിവിധ മത്സരങ്ങളോടെ ഗംഭീരമായി ആഘോഷിച്ചു. അമൃതമഹോത്സവുമായി ബന്ധപ്പെട്ട് സബ്ജില്ലാതല മത്സരത്തിൽ വിജയിച്ചവർ ഹൈസ്കൂൾ വിഭാഗം മാതു മനോജ്‌(ദേശഭക്തി ഗാനം) ശ്രുതിമോൾ പി ജെ (പ്രസംഗം) സ്നേഹ രാജു(പ്രശ്നോത്തരി) യു പി വിഭാഗം ആൻ മരിയ ആന്റണി (പ്രസംഗം) എ ജെ ആദികേശവ്(ചിത്ര രചന) എൽ പി വിഭാഗം ശിവ പാർവ്വതി എസ് (ചിത്ര രചന) ദീപക് സി ദിലീപ് (പ്രശ്നോത്തരി)

പ്രാദേശിക ചരിത്രരചന