"എ.എം.യു.പി.എസ്.ആലൂർ/അക്ഷരവൃക്ഷം/സംഭാഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=നിപ്പയും കൊറോണയും കണ്ടുമുട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (RAJEEV എന്ന ഉപയോക്താവ് എ.എം.യു.പി.എസ്സ്.ആലൂർ/അക്ഷരവൃക്ഷം/സംഭാഷണം എന്ന താൾ എ.എം.യു.പി.എസ്.ആലൂർ/അക്ഷരവൃക്ഷം/സംഭാഷണം എന്നാക്കി മാറ്റിയിരിക്കുന്നു) |
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
നിപ: നീ ആരാ? | നിപ: നീ ആരാ? | ||
കൊറോണ: ഞാൻ കൊറോണ. എനിക്ക് കോവിഡ് 19 എന്ന വിളിപേരുമുണ്ട്. | കൊറോണ: ഞാൻ കൊറോണ. എനിക്ക് കോവിഡ് 19 എന്ന വിളിപേരുമുണ്ട്.
നിപ: നീ ആളൊരു സംഭവമാണല്ലൊ.നീ എവിടെ നിന്നാ വന്നത്? | നിപ: നീ ആളൊരു സംഭവമാണല്ലൊ.നീ എവിടെ നിന്നാ വന്നത്?
കൊറോണ: ഞാൻ ചൈനയിലെ വുഹാനിൽ നിന്ന് വന്നതാ.ഞാൻ ഇപ്പോൾ തന്നെ ലോകത്തിന്റെ കാൽ | കൊറോണ: ഞാൻ ചൈനയിലെ വുഹാനിൽ നിന്ന് വന്നതാ.ഞാൻ ഇപ്പോൾ തന്നെ ലോകത്തിന്റെ കാൽ | ||
ഭാഗം നശിപ്പിച്ചു. | ഭാഗം നശിപ്പിച്ചു.
നിപ:അപ്പൊ നീ ഒരു കേമനാണല്ലോ ! | നിപ:അപ്പൊ നീ ഒരു കേമനാണല്ലോ !
കൊറോണ:ഞാൻ ഈ ലോകത്തെ തന്നെ നശിപ്പിക്കാൻ വന്ന മഹാമാരിയാണ്.പക്ഷേ ആളുകൾ എന്നെ തടയാൻ ശ്രമിക്കുന്നു.അവർ കൈകൾ സോപ്പിട്ട് കഴുകുകയാണ്. | കൊറോണ:ഞാൻ ഈ ലോകത്തെ തന്നെ നശിപ്പിക്കാൻ വന്ന മഹാമാരിയാണ്.പക്ഷേ ആളുകൾ എന്നെ
തടയാൻ ശ്രമിക്കുന്നു.അവർ കൈകൾ സോപ്പിട്ട് കഴുകുകയാണ്. | ||
നിപ:നീ കേരളത്തിൽ പോകുമ്പോൾ സൂക്ഷിക്കണം.അവിടെ ഒരു ടീച്ചറമ്മയും സംഘവുമുണ്ട്. | നിപ:നീ കേരളത്തിൽ പോകുമ്പോൾ സൂക്ഷിക്കണം.അവിടെ ഒരു ടീച്ചറമ്മയും സംഘവുമുണ്ട്.
കൊറോണ:ഞാൻ അവിടെയൊക്കെ ചുറ്റിയടിച്ചതാണല്ലോ.നിന്നെ അവർ തുരത്തിയത് എന്റെ കുഴപ്പമാണോ? എന്നെ അങ്ങനെയൊന്നും പിടിക്കാനാവില്ല.അതു ചോദിക്കാൻ മറന്നു. | കൊറോണ:ഞാൻ അവിടെയൊക്കെ ചുറ്റിയടിച്ചതാണല്ലോ.നിന്നെ അവർ തുരത്തിയത് എന്റെ കുഴപ്പമാണോ? എന്നെ അങ്ങനെയൊന്നും പിടിക്കാനാവില്ല.അതു ചോദിക്കാൻ മറന്നു.
നിപ: എന്ത് ? | നിപ: എന്ത് ?
കൊറോണ:നീ എവിടെ നിന്നാ വന്നത്? | കൊറോണ:നീ എവിടെ നിന്നാ വന്നത്?
നിപ:ഞാൻ പഴംതീന്നി വവ്വാലിൽ നിന്ന് വന്നതാണ്. | നിപ:ഞാൻ പഴംതീന്നി വവ്വാലിൽ നിന്ന് വന്നതാണ്.
കൊറോണ:നീ എന്റെ കൂടെ വാ,നമുക്ക് ഈ ലോകത്തെ തന്നെ കീഴപ്പെടുത്താം. | കൊറോണ:നീ എന്റെ കൂടെ വാ,നമുക്ക് ഈ ലോകത്തെ തന്നെ കീഴപ്പെടുത്താം.
നിപ:എന്റെ ജീവനെടുത്ത ആ നാട്ടിലേക്കിനി ഞാനില്ല. | നിപ:എന്റെ ജീവനെടുത്ത ആ നാട്ടിലേക്കിനി ഞാനില്ല.
കൊറോണ:നിനക്ക് പേടിയാണല്ലേ.ഒന്നുമില്ലെങ്കില്ലും നമ്മൾ വൈറസല്ലേ.വാ നമുക്കു പോകാം. | കൊറോണ:നിനക്ക് പേടിയാണല്ലേ.ഒന്നുമില്ലെങ്കില്ലും നമ്മൾ വൈറസല്ലേ.വാ നമുക്കു പോകാം.
നിപ:ഞാനില്ല.നീയും ഒരു ദിവസം നാണംകെട്ട് എന്റെ മുമ്പിൽ വരും. | നിപ:ഞാനില്ല.നീയും ഒരു ദിവസം നാണംകെട്ട് എന്റെ മുമ്പിൽ വരും.
കൊറോണ:പിന്നെ നമുക്ക് കാത്തിരുന്നു കാണാം. | കൊറോണ:പിന്നെ നമുക്ക് കാത്തിരുന്നു കാണാം.
നിപ:കാണാം........... | നിപ:കാണാം........... | ||
{{BoxBottom1 | {{BoxBottom1 | ||
വരി 35: | വരി 35: | ||
{{Verified1|name=Latheefkp | തരം= കഥ }} |
21:11, 21 ജനുവരി 2022-നു നിലവിലുള്ള രൂപം
നിപ്പയും കൊറോണയും കണ്ടുമുട്ടിയപ്പോൾ
നിപ: നീ ആരാ?
കൊറോണ: ഞാൻ കൊറോണ. എനിക്ക് കോവിഡ് 19 എന്ന വിളിപേരുമുണ്ട്. നിപ:നീ കേരളത്തിൽ പോകുമ്പോൾ സൂക്ഷിക്കണം.അവിടെ ഒരു ടീച്ചറമ്മയും സംഘവുമുണ്ട്. നിപ: എന്ത് ?
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 21/ 01/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 21/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ