"ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/ കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Thanzeer എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. നഗരൂർ/അക്ഷരവൃക്ഷം/ കരുതൽ എന്ന താൾ ഗവൺമെൻറ്, എച്ച്.എസ്. എസ് നഗരൂർ/അക്ഷരവൃക്ഷം/ കരുതൽ എന്നാക്കി മാറ്റിയിരിക്കുന്നു)
(വ്യത്യാസം ഇല്ല)

19:37, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കരുതൽ

തടയുക തടയുക കൊറോണ എന്നൊരു രോഗത്തെ
തടയുക തടയുക കൊറോണ എന്നൊരു രോഗത്തെ
കൂട്ടത്തോടെ നടക്കാതെ
കൂട്ടുകാരൊത്തു കളിക്കാതെ
വീട്ടിൽ തന്നെ ഇരുന്നൊളൂ
വീട്ടിൽ തന്നെ ഇരുന്നോളൂ
കൈകൾ നന്നായി കഴുകേണം
യാത്രകൾ എല്ലാം ഒഴിവാക്കൂ
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ടു മറയ്ക്കേണം
നമ്മൾ തൂവാല കൊണ്ട് മറയ്‌ക്കേണം
ഇങ്ങനെ ഇങ്ങനെ തടയാം നമുക്ക് കൊറോണ എന്നൊരു രോഗത്തെ

നിഖിൽ എസ് എസ്
II A ഗവൺമെൻറ് എച്ച് എസ് എസ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 21/ 01/ 2022 >> രചനാവിഭാഗം - കവിത