ഉള്ളടക്കത്തിലേക്ക് പോവുക

"പാറേമ്മൽ യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14564. (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
14564HM (സംവാദം | സംഭാവനകൾ)
(ചെ.) 14564HM എന്ന ഉപയോക്താവ് പാറമ്മൽ യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ പാറേമ്മൽ യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
അങ്ങ് ഇവർക്ക് എപ്പോഴം ഐശ്വര്യം മേകണേ.....
അങ്ങ് ഇവർക്ക് എപ്പോഴം ഐശ്വര്യം മേകണേ.....
അങ്ങ് ഇവർക്ക് എപ്പോഴും ദീഖായുസ്റ്റ് നൽകണേ ........
അങ്ങ് ഇവർക്ക് എപ്പോഴും ദീഖായുസ്റ്റ് നൽകണേ ........
</center> </poem>
</poem></center>  

{{BoxBottom1
{{BoxBottom1
വരി 30: വരി 30:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification | name=Panoormt| തരം=  കവിത}}

12:29, 21 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ

തുരത്തിടാം വിരട്ടിടാം നമ്മൾക്കീ കൊറേ ണയെ
 ഭീതി വേണ്ട ഭീതി വേണ്ട ഭീതി വേണ്ട കൂട്ടരെ ....
ഇടയ്ക്ക് ഇടയ്ക്ക് ദേഹശുദ്ധി വരുത്തണം നാം ഏവരും .....
ഭയമില്ല ഭയമില്ല ആരെയും കൊറോണയ്ക്ക്
 അല്ലയോ ദൈവമെ ഞങ്ങളെ ന്തു ചെയ്യണം .
 മഹാമാരിയെന്ന വൻ വിപത്തിനെ തുരത്തിടാൻ -
എൻ കുഞ്ഞു മനസ്സിൽ തെളിയുന്നു.
അങ്ങയുടെ രൂപമായ് ആതുരസേവകർ
നമിക്കുന്നു ഞാൻ എന്നുമെൻ കുഞ്ഞു കൈ കൂപ്പി...
അങ്ങ് ഇവർക്ക് എപ്പോഴം ഐശ്വര്യം മേകണേ.....
അങ്ങ് ഇവർക്ക് എപ്പോഴും ദീഖായുസ്റ്റ് നൽകണേ ........

അഹന കൃഷ്ണ
3 പാറേമ്മൽ യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 01/ 2022 >> രചനാവിഭാഗം - കവിത