"സെന്റ് മേരീസ് എൽ പി എസ് ചെറുതന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 117: വരി 117:
* സ്വാതന്ത്ര്യത്തിന് 75 വാർഷികത്തോടനുബന്ധിച്ച് കുട്ടികളിൽ ദേശീയ ബോധവും ഇന്ത്യൻ സ്വാതന്ത്ര സമരത്തെ കുറിച്ചുള്ള അറിവുകളും പകർന്നു നൽകുന്നതിന് സ്വാതന്ത്ര്യദിനാഘോഷം ഓൺലൈനായി നടത്തി. പതാക ഉയർത്തൽ,ചിത്രരചന ,പതിപ്പ് നിർമ്മാണം , സ്വാതന്ത്ര്യദിനക്വിസ് എന്നിവ  നടത്തി.ഹരിപ്പാട് എം.ഇ. ഒ ശ്രീമതി ഗീത ടീച്ചർ യോഗം ഉദ്ഘാടനം ചെയ്തു .ഹരിപ്പാട് BPC ശ്രീമതി ജൂലി ടീച്ചർ ആമുഖ പ്രഭാഷണം നടത്തി .  താലൂക്ക്  ലൈബ്രറി കൗൺസിൽ പ്രസിഡൻറ്  ശ്രീ ജി സന്തോഷ് കുമാർ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. റിട്ട:അധ്യാപകനും സാഹിത്യകാരനുമായ  ശ്രീ എഴുപുന്ന സുരേന്ദ്രൻ സാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി . പി.ടി.എ പ്രസിഡൻറ് ശ്രീമതി രഞ്ജിനി വാർഡ് മെമ്പർ ശ്രീ ബിനു ചെല്ലപ്പൻ , ഹെഡ്മാസ്റ്റർ സർ ശ്രീ ഷാജി ബി എന്നിവർ യോഗത്തിൽ പങ്കെടുത്തു .

* ഓഗസ്റ്റ് 18 ഓണാഘോഷ  ഓഗസ്റ്റ് പതിനെട്ടാം തീയതി ശ്രാവണ സന്ധ്യ എന്ന പേരിൽ   സെൻമേരിസ് എൽപി സ്കൂളിൽ ഓണാഘോഷ പരിപാടികൾ ഓൺലൈനായി വിപുലമായിത്തന്നെ  നടത്തി.ചിത്രരചന , ഓണപ്പാട്ടുകൾ, നാടൻ പാട്ടുകൾ , കുറിപ്പ് തയ്യാറാക്കൽ , പതിപ്പ് നിർമ്മാണം  ,ഓണം ക്വിസ് എന്നിവ നടത്തി.ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശോഭ , താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് ശ്രീ കെ കെ അനിൽകുമാർ സാഹിത്യകാരനും പ്രസാധകനുമായ ശ്രീ ഉണ്മ മോഹനൻ മുഖ്യപ്രഭാഷണം നടത്തി  .അധ്യാപകനും നടനും ചിത്രകാരനുമായ ശ്രീ എം കെ  രവി പ്രസാദ് 'മാവേലിക്കും പൂക്കളം  ' എന്നപേരിൽ കുട്ടികളുമായി നർമ്മസല്ലാപം നടത്തി ത ന്റെ കുട്ടിക്കാല അനുഭവങ്ങളും പണ്ടുകാലത്തെ ഓണാഘോഷത്തിനു തയ്യാറെടുപ്പുകളെകുറിച്ചും കുട്ടികൾക്ക് വിശദമായി പറഞ്ഞു കൊടുത്തു.ബി ആർ സി പ്രതിനിധിയായ  ശ്രീ പ്രമോദ് യോഗത്തിന് ആശംസകൾ അർപ്പിച്ചു.

* [[പ്രമാണം:35416-Onam.jpeg.jpg|നടുവിൽ|ലഘുചിത്രം|375x375ബിന്ദു|ഓണാഘോഷം]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
81

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1354167" എന്ന താളിൽനിന്ന് ശേഖരിച്ചത്