"സെന്റ്.തോമസ് എച്ച്.എസ്സ്. തുംമ്പോളി/ചരിത്രം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.തോമസ് എച്ച്.എസ്സ്. തുംമ്പോളി/ചരിത്രം/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
15:52, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(''''സോഷ്യൽ സയൻസ് ക്ലബ്ബ്'''' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''സോഷ്യൽ സയൻസ് ക്ലബ്ബ്''' | '''സോഷ്യൽ സയൻസ് ക്ലബ്ബ്''' | ||
മനുഷ്യജീവിതത്തിലെ സാമൂഹിക വശങ്ങളെക്കുറിച്ച് നടത്തുന്ന ശാസ്ത്രീയ പഠനമാണ് സാമൂഹികശാസ്ത്രം. | |||
സമൂഹത്തെക്കുറിച്ചുള്ള ശരിയായ ധാരണ കുട്ടികളിൽ രൂപീകരിക്കാൻ സഹായിക്കുന്ന രീതിയിലാണ് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് | |||
ജൂൺ മാസം ഇരുപത്തിരണ്ടാം തീയതി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം മുൻ അധ്യാപിക ശ്രീമതി വിവററ് നൊറോണ നിർവ്വഹിച്ചു. | |||
ഓൺലൈനായി സംഘടിപ്പിക്കപ്പെട്ട ഉദ്ഘാടന പരിപാടിയിൽ കുട്ടികൾ ഭൂമിയുടെ ഉള്ളറ യുടെ സ്റ്റിൽ മോഡൽ പ്രദർശിപ്പിച്ചു , സ്റ്റോൺ ടൂൾസ് ഓഫ് ഏർലിമാൻ സ്റ്റിൽ മോഡൽ എട്ടാം ക്ലാസിലെ കുട്ടികൾ പ്രദർശിപ്പിച്ചു. | |||
സ്വാതന്ത്ര്യ ദിനാഘോഷത്തിന് ദേശഭക്തിഗാന മത്സരം, പ്രസംഗമത്സരം , പ്രച്ഛന്നവേഷ മത്സരം എന്നിവ നടത്തി. | |||
ഗാന്ധിജയന്തി ദിനത്തിൻറെ ഭാഗമായി ഗാന്ധി പ്രശ്നോത്തരി ഓൺലൈനായി നടത്തി . | |||
ഭരണഘടനാ ദിനത്തിൽ ഭരണഘടന പ്രതിജ്ഞ ചൊല്ലി ക്കുകയും, ലീഗൽ സർവ്വീസ് അതോറിറ്റിയുടെ ബോധവൽക്കരണ ക്ലാസ്സ് നടത്തുകയും ചെയ്തു . ബാലാവകാശ നിയമങ്ങളെ കുറിച്ചുള്ള ഒരു സെമിനാർ ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായത്തോടെ സംഘടിപ്പിച്ചു . | |||
വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ സാമൂഹികബോധവും പൗരബോധവും വളർത്തിയെടുക്കാൻ സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ സഹായിക്കുന്നു . | |||
[[പ്രമാണം:ലീഗൽ സർവ്വീസ് അഥോറിറ്റിയുടെ ബോധവൽക്കരണ ക്ലാസ്സ്.jpg|ലഘുചിത്രം]] |