ഗവ. എൽ പി എസ് വാരനാട്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
14:51, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
== ഹെൽത്ത് ക്ലബ് == | == ഹെൽത്ത് ക്ലബ് == | ||
കുട്ടികളുടെ ആരോഗ്യസംരക്ഷണം , സമീകൃതാഹാരം , വ്യായാമത്തിന്റെ പ്രാധാന്യം എന്നിവയെ കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്ന തരത്തിൽ പവർ പോയിന്റ് പ്രസന്റേഷൻ നടത്തുകയും , കർക്കിടക മാസത്തിലെ ആരോഗ്യ സംരക്ഷണം , കർക്കിടക കഞ്ഞി, കോവിഡിനെ പ്രതിരോധിക്കുവാൻ വേണ്ട മുൻകരുതലുകൾ എന്നിവയെ കുറിച്ച് അയ്യൂർവേദ ഡോക്ടർ ശ്രീ വിഷ്ണു ഓൺലൈനായി ക്ലാസ് നടത്തുകയും , സ്കൂളിലെ മുഴുവൻ കുട്ടികളും, രക്ഷിതാക്കളും , അധ്യാപകരും ഈ ക്ലാസ്സിൽ പങ്കെടുക്കുകയും ചെയ്തു . | |||
=== യോഗ === | === യോഗ === | ||
കുട്ടികളുടെ മാനസികവും വൈകാരികവുമായ വളർച്ചയെ ഏറെ സ്വാധീനിക്കുന്ന യോഗ ക്ലാസ്സുകൾ | കുട്ടികളുടെ മാനസികവും വൈകാരികവുമായ വളർച്ചയെ ഏറെ സ്വാധീനിക്കുന്ന യോഗ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു .കുട്ടികൾക്ക് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ പ്രാരംഭ ആസനങ്ങൾ, മെഡിറ്റേഷൻ എന്നിവ കുട്ടികളെ പരിശീലിപ്പിക്കുന്നു . | ||
[[പ്രമാണം:34202 pic 22.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:34202 pic 22.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:34202 pic 17.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:34202 pic 17.jpg|നടുവിൽ|ലഘുചിത്രം]] | ||
വരി 18: | വരി 19: | ||
[[പ്രമാണം:34202 pic 24.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:34202 pic 24.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:34202 pic 23.jpg|ലഘുചിത്രം]] | [[പ്രമാണം:34202 pic 23.jpg|ലഘുചിത്രം]] | ||
[[പ്രമാണം:34202 pic 25.jpg|നടുവിൽ|ലഘുചിത്രം]] | |||
== ഭാഷാ ക്ലബ് == | |||
മാതൃഭാഷയിൽ കുട്ടികൾക്ക് താല്പര്യവും , സർഗ്ഗശേഷികളും വളർത്തുന്നതിന് വേണ്ടി കവിതാരചന , കഥാരചന , പഴഞ്ചൊല്ലുകൾ അവതരണം,കടങ്കഥാമത്സരം , നാടൻപാട്ടുകൾ എന്നിവ നടത്തിവരുന്നു . |