"എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/പോരാടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ("എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ/അക്ഷരവൃക്ഷം/പോരാടാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ/അക്ഷരവൃക്ഷം/പോരാടാം എന്ന താൾ എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/പോരാടാം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(വ്യത്യാസം ഇല്ല)

10:09, 19 ജനുവരി 2022-നു നിലവിലുള്ള രൂപം

പോരാടാം



പോരാടുക നാം കൂട്ടുകാരേ
പ്രതിരോധിക്കുക നാം കൂട്ടുകാരേ
കണ്ണി പൊട്ടിക്കുക നാം കൂട്ടുകാരേ
ദുരന്തത്തിൽ നിന്നും കരകയറാൻ
ഒഴിവാക്കുക നാം യാത്രകൾ
ഇത്തിരി നാൾ അകന്നിരിക്കാം
ജാഗ്രതയോടെ ശുചിത്വത്തോടെ
മുന്നേറിടാം ഭയക്കാതെ

അസ്‍ഹറുദ്ദീൻ. എം
1 B എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - കവിത