"കാരിസ് യു പി സ്കൂൾ മാട്ടറ/അക്ഷരവൃക്ഷം/അമ്മയായ ഭുമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മയായ ഭുമി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ചാരിസ് യു .പി .സ്കൂൾ‍‍‍‍ മാട്ടറ/അക്ഷരവൃക്ഷം/അമ്മയായ ഭുമി എന്ന താൾ കാരിസ് യു പി സ്കൂൾ മാട്ടറ/അക്ഷരവൃക്ഷം/അമ്മയായ ഭുമി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: അക്ഷരത്തെറ്റ് തിരുത്തൽ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
{{BoxBottom1
{{BoxBottom1
| പേര്= അന്നാടെസ്സാ
| പേര്= അന്നാടെസ്സാ
| ക്ലാസ്സ്=vii    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=7    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=കാരീസ് യു പി സ്കുൾ മാട്ടറ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=കാരീസ് യു പി സ്കുൾ മാട്ടറ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13472
| സ്കൂൾ കോഡ്= 13472
| ഉപജില്ല= ഇരിക്കുർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഇരിക്കൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണുർ
| ജില്ല=  കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

23:29, 18 ജനുവരി 2022-നു നിലവിലുള്ള രൂപം

അമ്മയായ ഭുമി

                  അമ്മയാണ് ഭുമി
                  ആ ഭുമിയിലെ
                   ജീവനാണ് പ്രകൃതി
                  മനുഷ്യർക്കായുധമാം പ്രകൃതി
                 മനുഷ്യർ നശിപ്പിച്ചു പ്രകൃതിയെ
                 മാലിന്യങ്ങളാൽ നിറയും നദികൾ
                 പ്ലാസ്ററിക്കുകളാൽ നിറയും വ‍ഴികൾ
                പു‍‍ഴയിലെ ജീവികൾ
                ചത്തൊടുങ്ങുമ്പോഴും
                മനുഷ്യർക്കായുധമാം പ്രകൃതി
               കുന്നിലെ വ്രക്ഷങ്ങൾ
               വെട്ടി നശിപ്പിച്ച മനുഷ്യർ
               കൊന്നു പ്രകൃതിയെ
              കൈകോർക്കാം നമുക്ക്
              പ്രകൃതിയെ സംരക്ഷിക്കാൻ
              വയലിലെ പാടങ്ങൾ മണ്ണിട്ടുമുടി
             കെട്ടിടം പണിതു മനുഷ്യർ
            കൈകോർക്കാം നമുക്കു
           പ്രകൃതിയെ സംരക്ഷിക്കാൻ
 

അന്നാടെസ്സാ
7 കാരീസ് യു പി സ്കുൾ മാട്ടറ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - കവിത