"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിമഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
<p>പഠിച്ചു ഞാനിന്ന്   
<p>പഠിച്ചു ഞാനിന്ന്   


കേൾക്കാത്ത പേരതാ  
<p>കേൾക്കാത്ത പേരതാ<p>
മാസ്‌ക്കും , സാനിറ്റൈസറും  
<p>മാസ്‌ക്കും , സാനിറ്റൈസറും<p>
കയ്യകലം ദൂരം പാലിക്കാൻ  
<p>കയ്യകലം ദൂരം പാലിക്കാൻ<p>
ശീലിച്ചു ഞാനിന്നു
<p>ശീലിച്ചു ഞാനിന്നു<p>


എത്രകാലം ഞാനീപ്പപിടിയിൽ
<p>എത്രകാലം ഞാനീപ്പിടിയിൽ<p>
നോവറിഞ്ഞും , നേരറിഞ്ഞും  
<p>നോവറിഞ്ഞും , നേരറിഞ്ഞും<p>
കാലത്തിൻ ശീലുകൾ , മായവേ മറയവെ  
<p>കാലത്തിൻ ശീലുകൾ , മായവേ മറയവെ<p>
മാറ്റങ്ങൾക്കായി ഞാനും പ്രാർത്ഥിക്കുന്നു<p>   
<p>മാറ്റങ്ങൾക്കായി ഞാനും പ്രാർത്ഥിക്കുന്നു<p>   
 
{{BoxBottom1
ഇഷ പി കെ
| പേര്=ഇഷ.പി.കെ
| ക്ലാസ്സ്=4C
| പദ്ധതി=അക്ഷരവൃക്ഷം 
| വർഷം=2022
| സ്കൂൾ=സെന്റ് സെബാസ്ററ്യൻസ് എൽ.പി
| സ്കൂൾ കോഡ്=47326
| ഉപജില്ല= മുക്കം
| ജില്ല=കോഴിക്കോട്
| തരം=കവിത
| color=3 }}
{{verification4|swapna| തരം=കവിത}}

16:52, 18 ജനുവരി 2022-നു നിലവിലുള്ള രൂപം

മഹാമാരി

കവിത

ആധിയായ് വ്യാധിയായ്

മഹാമാരിയായ് പെയ്തുനീ

ഓടിയൊളിക്കാൻ, മറഞ്ഞുനിൽക്കാൻ

പഠിച്ചു ഞാനിന്ന്

കേൾക്കാത്ത പേരതാ

മാസ്‌ക്കും , സാനിറ്റൈസറും

കയ്യകലം ദൂരം പാലിക്കാൻ

ശീലിച്ചു ഞാനിന്നു

എത്രകാലം ഞാനീപ്പിടിയിൽ

നോവറിഞ്ഞും , നേരറിഞ്ഞും

കാലത്തിൻ ശീലുകൾ , മായവേ മറയവെ

മാറ്റങ്ങൾക്കായി ഞാനും പ്രാർത്ഥിക്കുന്നു

ഇഷ.പി.കെ
4C സെന്റ് സെബാസ്ററ്യൻസ് എൽ.പി
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2022
കവിത


 സാങ്കേതിക പരിശോധന - [[User:{{{name}}}|{{{name}}}]] തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - കവിത