"ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/ആഘോഷങ്ങളും ദിനാചരണങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/ആഘോഷങ്ങളും ദിനാചരണങ്ങളും (മൂലരൂപം കാണുക)
11:55, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('ശിശുദിനാഘോഷം പ്രമാണം:23080 SISU 2.jpg|ഇടത്ത്|ലഘുചിത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ശിശുദിനാഘോഷം | == <font color="#1F5B8F" size=5> '''പ്രവേശനോത്സവം 2021''' </font> == | ||
പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ ' പ്രകൃതിയുമായി ഇണങ്ങി ജീവിക്കാനും മാനുഷീക മൂല്യങ്ങൾ കൈവശമാക്കാനും ഓരോ വിദ്യാർഥിക്കും കഴിയണം ' എന്ന മുദ്രാവാക്യങ്ങളുമായി വർണ്ണശബളമായ വിദ്യാലയാങ്കണത്തിൽ നവാഗതർ ഒരുമിച്ചു കൂടി . ഈ കോവിഡ് കാലഘട്ടത്തിൽ വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങിയ കുട്ടികൾക്ക് ഈ പ്രവേശനോത്സവം ആനന്ദത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഒരു ഉത്സവമായിരുന്നു | |||
കൂട്ടികളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ സ്കൂൾ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു | |||
== <font color="#1F5B8F" size=5> '''പരിസ്ഥിതി ദിനം 2021''' </font> == | |||
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥിനികൾ മുൻവർഷങ്ങളിൽ നട്ട വൃക്ഷത്തൈകളുടെ കൂടെ നിന്ന് ഫോട്ടോയെടുത്ത് അയയ്ക്കുകയും അതിലൂടെ വൃക്ഷത്തൈകളുടെ പരിപാലനം വിലയിരുത്താൻ സാധിക്കുകയും ചെയ്തു ഓരോ കുട്ടിയും വീടുകളിൽ ഗ്രോബാഗുകൾ തയ്യാറാക്കാം എന്നും വിദ്യാലയത്തിൽ വരുന്ന സമയത്ത് പ്രദർശനത്തിന് ഗ്രോബാഗുകൾ കൊണ്ടുവരാം എന്നും സമ്മതിച്ചു വിദ്യാലയത്തിലെ ഓരോ അധ്യാപകരും ഓരോ ഗ്രോബാഗുകൾ തയ്യാറാക്കി.പരിസ്ഥിതി ദിനത്തിൽ നമ്മുടെ വിദ്യാലയത്തിലെ പൂർവ വിദ്യാർഥിയായ പടിയൂർ അഗ്രികൾച്ചർ ഓഫീസർ പരിസ്ഥിതിദിന സന്ദേശം നൽകി. അന്നേ ദിനം കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു നാടൻപാട്ടുകളും നാടോടിനൃത്തങ്ങ ളും കൃഷി പാട്ടുകളും അതിൽ ഉൾപ്പെട്ടു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എഴുതിയ കവിതയ്ക്ക് നമ്മുടെ വിദ്യാലയത്തിലെ കുമാരി ഇൽമ ഷമീറിന് പഞ്ചായത്ത് തലത്തിൽ സമ്മാനം ലഭിക്കുകയുണ്ടായി. അന്നേ ദിനം കുമാരി ഇൽമ കവിത ആലപിക്കുകയും അതിന്റെ ദൃശ്യാവിഷ്കാരം നടത്തുകയും ചെയ്തിരുന്നു പരിസ്ഥിതി ദിനത്തിൽ കുട്ടികൾ പോസ്റ്റർ നിർമ്മാണവും നടത്തുകയുണ്ടായി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വീടുകളിൽ കഴിയേണ്ട സാഹചര്യത്തിൽ പച്ചക്കറിതോട്ട നിർമ്മാണം, ഔഷധസസ്യ പരിപാലനം, പൂന്തോട്ട നിർമ്മാണം, മരങ്ങൾ വെച്ചുപിടിപ്പിക്കുക എന്നിവയ്ക്ക് പ്രാധാന്യം നൽകണം എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് അവബോധം നൽകി. പ്രകൃതിസംരക്ഷണo മാനവരാശിക്ക് എന്ന വിഷയവും വീടുകളിൽ മഴവെള്ളസംഭരണി നിർമ്മിക്കേണ്ടത് ആവശ്യകതയും പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികളെ ബോധ്യപ്പെടുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ കുട്ടികൾ പോസ്റ്ററുകൾ നിർമിക്കുകയും ചെയ്തു സയൻസ് ക്ലബ് അംഗങ്ങൾ ഓരോ ആഴ്ചയിലേയും ഞായറാഴ്ച ഡ്രൈഡേ ആയി ആചരിച്ചുവരുന്നു. | |||
സമ്മാനാർഹരായ കുട്ടികൾക്ക് e - certificates വിതരണം ചെയ്തു | |||
കൂട്ടികളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ സ്കൂൾ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു | |||
== <font color="#1F5B8F" size=5> '''വായനാദിനം 2021''' </font> == | |||
ഇന്ന് വായിക്കുന്നവനാണ് നാളത്തെ നേതാവ് ജൂൺ 19 വായനാദിനം വേറിട്ട പ്രവർത്തനങ്ങളുമായി സംഘടിപ്പിച്ചു | |||
നടത്തിയ ചില മത്സരങ്ങളിലൂടെ .............. | |||
*പുസ്തകപരിചയം(വീഡിയോ1മിനിറ്റ് -മലയാളം, ഇംഗ്ലീഷ്, ഹിന്ദി ) | |||
*വീട്ടിൽ ഒരു വായനശാല(വീട്ടിലെ ഗ്രന്ഥശേഖരണം പരിചയപ്പെടുത്തുന്ന വീഡിയോ -1മിനിറ്റ് ) | |||
*പോസ്റ്റർ രചന (വായനാദിന സന്ദേശം) | |||
*കാവ്യഭാഗങ്ങൾ ദൃശ്യാവിഷ്ക്കാരം (1മിനിറ്റ് ) | |||
വായനയുടെ മഹത്വവും പ്രാധാന്യവും വിദ്യാർത്ഥികളുടെ മനസ്സിൽ ഊട്ടിയുറപ്പിക്കുവാൻ ഈ പ്രവർത്തങ്ങൾക്ക് സാധിച്ചു | |||
സമ്മാനാർഹരായ കുട്ടികൾക്ക് e - certificates വിതരണം ചെയ്തു | |||
വായനാ ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 25 വരെ വായന വാരമായി ആചരിചു ഈ ദിവസങ്ങളിൽ ഓരോ ദിവസവും രണ്ട് ചെറുകഥ പിഡിഎഫ് ഗ്രൂപ്പിലേക്ക് കൊടുക്കുകയും പ്രസ്തുത കഥകൾ ക്ലാസ് ടീച്ചേഴ്സ് അതാത് ക്ലാസ് ഗ്രൂപ്പുകളിൽ കുട്ടികൾക്ക് നൽകുകയും ചെയ്തു . കുട്ടികളോട് കഥകൾ വായിച്ച് വായന കുറിപ്പ് എഴുതുവാൻ ആവശ്യപ്പെട്ടു . ജൂൺ 24ന് ഏറ്റവും ഇഷ്ടപ്പെട്ട ചെറുകഥയുടെ വായനകുറിപ്പുകളിൽ നിന്നും മികച്ചവ തിരഞ്ഞെടുത്തു e certificate കൾ നൽകി | |||
കൂട്ടികളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ സ്കൂൾ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു | |||
== <font color="#1F5B8F" size=5> '''ബഷീർ ദിനാചരണം 2021''' </font> == | |||
വിദ്യാരംഗം കലാ സാഹിത്യ വേദി യുപി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ബഷീർ ദിനാചരണ( ജൂലൈ5) പരിപാടികൾ സംഘടിപ്പിച്ചു | |||
1.ബഷീർ ദിന പ്രശ്നോത്തരി | |||
* ബഷീറിന്റെ ജീവിതം, സാഹിത്യജീവിതം, കഥാപാത്രങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങൾ. | |||
2. ബഷീർ കൃതികൾ പരിചയപ്പെടുത്തുന്ന വീഡിയോ. | |||
* ബഷീറിന്റെ ഏതെങ്കിലുമൊരു കൃതിയെ ആസ്വാദകർക്ക് പരിചയപ്പെടുത്തുന്ന വീഡിയോ ആണ് തയ്യാറാക്കേണ്ടത്. ( പരമാവധി സമയം 2 മിനിറ്റ് ) | |||
3. ബഷീർ കഥാപാത്രങ്ങളുടെ രംഗാവിഷ്കാരം | |||
* ബഷീറിന്റെ കഥാപാത്രങ്ങളുടെ വീഡിയോ ആണ് തയ്യാറാക്കേണ്ടത്. | |||
* കഥാപാത്രങ്ങളുടെ വേഷം, സംഭാഷണം എന്നിവയുണ്ടാ യിരിക്കണം. | |||
* പരമാവധി സമയം 3 മിനിറ്റ്. | |||
കൂട്ടികളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ സ്കൂൾ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു | |||
സമ്മാനാർഹരായ കുട്ടികൾക്ക് e - certificates വിതരണം ചെയ്തു | |||
== <font color="#1F5B8F" size=5> '''SALAM TO KALAM''' </font> == | |||
കുട്ടികൾ ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ ജീവചരിത്രം അവതരിപ്പിച്ചു ഏതൊരു കുട്ടിയെയും സ്വാധീനിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റെത്."Salam to Kalam" എന്ന പ്രത്യേക പരിപാടിയിൽ കുട്ടികളോടൊപ്പം രക്ഷിതാക്കളും പങ്കുചേരുകയും അദ്ദേഹത്തിന് ആദരം അർപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള പോസ്റ്ററുകൾ കുട്ടികൾ ഉണ്ടാക്കി. ആദരസൂചകമായി മിസൈൽ മാതൃക കുട്ടികൾ നിർമ്മിച്ചു നൃത്തരൂപത്തിൽ അദ്ദേഹത്തിന് കുട്ടികൾ ആദരമേ കി.പ്രസംഗ മത്സരത്തിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനമായി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. | |||
== <font color="#1F5B8F" size=5> '''ലഹരി വിരുദ്ധദിനം ''' </font> == | |||
ലഹരി വിരുദ്ധ ദിനം എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രിവന്റീവ് ഓഫീസർ ശ്രീ പ്രമോദ് എംപി ഉദ്ഘാടനം ചെയ്യുകയും ലഹരി വിരുദ്ധ ദിന സന്ദേശം നൽകുകയും ചെയ്തു. കുട്ടികൾ ലഹരി വിരുദ്ധ ദിനത്തിന്റെ സന്ദേശം നൃത്തരൂപത്തിൽ അവതരിപ്പിച്ചു. "സെ നോ ടു ഡ്രഗ്സ്" എന്ന ആശയം ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ കുട്ടികൾ ഉണ്ടാക്കി. കുട്ടികളോടൊപ്പം രക്ഷിതാക്കളും ഒരുമിച്ച് ലഹരി വിരുദ്ധ ദിന പ്രതിജ്ഞ എടുത്തു. ഒമ്പതാം ക്ലാസിലെ കുമാരി ഇൽമ ഷമീർ ലഹരി വിരുദ്ധ ദിനത്തിന്റെ കവിത രചിച്ച് ആലപിക്കുകയും ദൃശ്യ ആവിഷ്കാരം നടത്തുകയും ചെയ്തു. | |||
== <font color="#1F5B8F" size=5> '''ഊർജ്ജസംരക്ഷണ ദിനം ''' </font> == | |||
സയൻസ് ക്ലബ് അംഗങ്ങൾ ഗാർഹിക വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനുള്ള പദ്ധതികളിൽ ഏർപ്പെടുകയും സ്കൂൾതലത്തിൽ വൈദ്യുതി ഉപയോഗം കുറച്ച കുട്ടികളിൽനിന്ന് വിജയികളായ വരെ തിരഞ്ഞെടുക്കുകയും ചെയ്തു സ്കൂളിൽ ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തി നോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വിക്രം സാരാഭായി ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | |||
== <font color="#1F5B8F" size=5> '''അന്താരാഷ്ട്രമോൾ ദിനം ''' </font> == | |||
അന്താരാഷ്ട്ര മോൾ ദിനം വളരെ വിപുലമായി ആഘോഷിച്ചു കുട്ടികൾ മോൾ ദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ നിർമ്മിച്ചു. ഓസോൺ ദിനത്തിൽ കുട്ടികൾ ഓസോൺ ദിനത്തിൻറെ സന്ദേശം ഉൾപ്പെടുന്ന രീതിയിലുള്ള പരിപാടികൾ അവതരിപ്പിച്ചു. | |||
== <font color="#1F5B8F" size=5> '''ശാസ്ത്രരംഗം ''' </font> == | |||
2021 22 അധ്യയനവർഷത്തിലെ ശാസ്ത്ര രംഗത്തിന് നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥിനികൾ പങ്കെടുക്കുകയും മികവാർന്ന വിജയം കൈവരിക്കുകയും ചെയ്തു. | |||
വിവിധ ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ നമ്മുടെ വിദ്യാർഥികൾ മത്സരിക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തു. വീട്ടിൽ നിന്നും ഒരു പരീക്ഷണമെന്ന മത്സരത്തിൽ യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു നാഷണൽ ഇൻസ്പെയർ പ്രോജക്റ്റിന് നമ്മുടെ വിദ്യാലയത്തിലെ രണ്ട് വിദ്യാർഥിനികൾ സ്കോളർഷിപ്പോടു കൂടി ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. | |||
== <font color="#1F5B8F" size=5> '''യോഗാദിനം ''' </font> == | |||
ജൂൺ 21 യോഗാദിനത്തോട് അനുബന്ധിച്ചു ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാം ക്ലാസ് ഗ്രൂപ്പുകൾ വഴി കുട്ടികളിലേക്കെത്തിച്ചു | |||
== <font color="#1F5B8F" size=5> '''ലഹരിവിരുദ്ധദിനം ''' </font> == | |||
ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ചു EXCISE INTELLIGENCE AND INVESTIGATION BUREAU PREVENTIVE ഓഫീസർ ശ്രീ എം പി പ്രമോദിന്റെ നേതൃത്വത്തിൽ ഓൺലൈൻ വഴി കുട്ടികൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് നല്കാൻ സാധിച്ചു. | |||
ഇതിനോട് അനുബന്ധിചു കുട്ടികൾ തയ്യാറാക്കിയ വീഡിയോ വളരെ മനോഹരമായിരുന്നു . സ്കൂൾ യൂട്യൂബ് ചാനലിൽ ഇത് അപ്‌ലോഡ് ചെയ്തു | |||
== <font color="#1F5B8F" size=5> '''ലോകജനസംഖ്യാദിനം ''' </font> == | |||
ജൂലൈ 11 ലോക ജനസംഖ്യദിനത്തോടനുബന്ധിച്ചു സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രസംഗം , സ്കിറ്റ് , പോസ്റ്റർ , കൊളാഷ് തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ തയ്യാറാക്കുകയും ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു | |||
== <font color="#1F5B8F" size=5> '''ചാന്ദ്രദിനം ''' </font> == | |||
ചാന്ദ്രദിനതോടനുബന്ധിച്ചു സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ക്വിസ് മത്സരം , പോസ്റ്റർ , കൊളാഷ് എന്നീ പരിപാടികൾ നടത്തി . ഡിജിറ്റൽ നോട്ടീസിലൂടെ കുട്ടികളെ വിവരങ്ങൾ അറിയിച്ചു | |||
== <font color="#1F5B8F" size=5> '''പേരെന്റ്സ് ഡേ ''' </font> == | |||
ജൂലൈ 25 പേരെന്റ്സ് ഡേ ദിനത്തിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾ വീഡിയോ തയ്യാറാക്കി സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു | |||
== <font color="#1F5B8F" size=5> '''കാർഗിൽ വിജയദിനം ''' </font> == | |||
ജൂലൈ 26 കാർഗിൽ വിജയദിനത്തോടനുബന്ധിച്ചു റെഡ്ക്രോസ് അംഗങ്ങളുടെ നേതൃത്വത്തിൽ വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപുകളിൽ അവതരിപ്പിച്ചു | |||
== <font color="#1F5B8F" size=5> '''ഡോ . എ പി ജെ അബ്ദുൽ കലാം ദിനം ''' </font> == | |||
ജൂലൈ 27 ഡോ . എ പി ജെ അബ്ദുൽ കലാം ദിനത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ നടത്തുകയും അതെല്ലാം കോർത്തിണക്കി ക്ലാസ് ഗ്രൂപ്പുകൾ വഴി വീഡിയോ പ്രദർശിപ്പിക്കുകയും ചെയ്തു | |||
== <font color="#1F5B8F" size=5> '''ഒ എസ് സത്യൻ അനുസ്മരണം ''' </font> == | |||
ഒ എസ് സത്യൻ അനുസ്മരണ പരിപാടിയുടെ ഭാഗമായി ഓഗസ്റ്റ് 1 ഞായറാഴ്ച ഗൂഗിൾ മീറ്റ് വഴിയായി ' കോവിഡ് മൂന്നാം തരംഗവും കുട്ടികളും ' എന്ന വിഷയത്തിൽ ഡോ . കെ കെ പുരുഷോത്തമൻ നയിച്ച പ്രഭാഷണം ക്ലാസ് ഗ്രൂപ്പുകളിലൂടെ കുട്ടികളെ കേൾപ്പിച്ചു | |||
== <font color="#1F5B8F" size=5> '''ഹിരോഷിമ ദിനം ''' </font> == | |||
ഓഗസ്റ്റ് 6 ഹിരോഷിമദിനത്തോടനുബന്ധിച്ചു സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ സമാധാന സന്ദേശം , പോസ്റ്റർ , കൊളാഷ് , സഡാക്കോ കൊക്കുകളുടെ നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ സമുചിതമായി നടത്തി | |||
== <font color="#1F5B8F" size=5> '''സ്വാതന്ത്ര്യദിനം ''' </font> == | |||
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു സ്കൂളിൽ പതാക ഉയർത്തുകയും കുട്ടികൾക്കായി ക്വിസ് മത്സരം , പ്രസംഗമത്സരം , സ്കിറ്റ് , ഫാൻസി ഡ്രസ്സ് മത്സരം , പോസ്റ്റർ , കൊളാഷ് , ഡാൻസ് എന്നിവയും ഓൺലൈനിലൂടെ നടത്തി . വീടുകളിൽ കുട്ടികൾ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഫോട്ടോയും ഓൺലൈനിൽ നടത്തിയ മത്സരങ്ങളുടെ ചിത്രങ്ങളും ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി | |||
== <font color="#1F5B8F" size=5> '''മക്കൾക്കൊപ്പം ''' </font> == | |||
== <font color="#1F5B8F" size=5> '''ചാന്ദ്രദിനം ''' </font> == | |||
== <font color="#1F5B8F" size=5> '''ചാന്ദ്രദിനം ''' </font> == | |||
== <font color="#1F5B8F" size=5> '''ചാന്ദ്രദിനം ''' </font> == | |||
== <font color="#1F5B8F" size=5> '''ചാന്ദ്രദിനം ''' </font> == | |||
[[പ്രമാണം:23080 SISU 1.jpg|ഇടത്ത്|ലഘുചിത്രം]] | |||
ശിശുദിനാഘോഷം | |||
[[പ്രമാണം:23080 SISU 2.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:23080 SISU 2.jpg|ഇടത്ത്|ലഘുചിത്രം]] |