"സെന്റ് തോമസ് ഹൈസ്കൂൾ നിരണം വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 68: വരി 68:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*
*കുര്യാക്കോസ് മാര്‍ കൂറീലോസ്, തിരുവല്ല ആര്‍ച്ച് ബിഷപ്പ്
മാത്യൂസ് മാര്‍ തേവോദോസ്യോസ്, ഇടുക്കി ഭദ്രാസന ബിഷപ്പ്


==വഴികാട്ടി==
==വഴികാട്ടി==

21:53, 23 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ് ഹൈസ്കൂൾ നിരണം വെസ്റ്റ്
വിലാസം
നിരണം കിഴക്കുംഭാഗം

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-11-201637032





ചരിത്രം

18

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളും ഹാളും ഉണ്ട്.സയന്‍സ് ലാബും കമ്പ്യൂട്ടര്‍ ലാബും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടര്‍ ലാബളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. 5 ലാപ് ടോപ്പോും 2 ഡസ്ക്ക്ടോപ്പ് കമ്പ്യൂട്ടറുകളും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചാത്തങ്കേരില്‍ സി. എ. ചാക്കോ മാനേജരായി പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

1. കെ. ഐ. ചാക്കോ

2. എന്‍.ജെ. പൊന്നമ്മ
3. കു‍ഞ്ഞൂഞ്ഞമ്മ ഏബ്രഹാം
4. കെ.എം. വര്‍ഗീസ്
5. പി. എ. ശോശാമ്മ
6. സാറാമ്മ മാത്യു
7. കെ. സൂസമ്മ വര്‍ഗീസ്
8. ഇ.സി.ഏലിയാമ്മ
9 അന്നമ്മ റ്റി. ജോസഫ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കുര്യാക്കോസ് മാര്‍ കൂറീലോസ്, തിരുവല്ല ആര്‍ച്ച് ബിഷപ്പ്

മാത്യൂസ് മാര്‍ തേവോദോസ്യോസ്, ഇടുക്കി ഭദ്രാസന ബിഷപ്പ്

വഴികാട്ടി