"സംവാദം:വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
'''''വിദ്യാരംഗം''''' | '''''വിദ്യാരംഗം''''' | ||
വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് തുടങ്ങിയിരിക്കുന്ന വിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി ഈ സ്കൂളിൽ നടത്തിവരുന്നുണ്ട്. പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിയാണ് ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്. വിദ്യാരംഗം പ്രവർത്തനങ്ങൾ എസ് ആർ ജിയിലും പിടിഎയിലും ആസൂത്രണം ചെയ്യാറുണ്ട്. മുഴുവൻ കുട്ടികളും പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് | വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് തുടങ്ങിയിരിക്കുന്ന വിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി ഈ സ്കൂളിൽ നടത്തിവരുന്നുണ്ട്. പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിയാണ് ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്. വിദ്യാരംഗം പ്രവർത്തനങ്ങൾ എസ് ആർ ജിയിലും പിടിഎയിലും ആസൂത്രണം ചെയ്യാറുണ്ട്. മുഴുവൻ കുട്ടികളും പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഓരോ മാസത്തിലും ആദ്യ വെള്ളിയാഴ്ച ബാലസഭ കൂടാറുണ്ട്. ഇതിൽ കഥ, കവിത, കടങ്കഥ, ചിത്രം വര, പുസ്തക പരിചയം, ഡ്രാമ തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കാറുണ്ട്. കുട്ടികളുടെ കഴിവും, താൽപര്യവും ഇതിലൂടെ ജനിക്കുന്നു. | ||
20:55, 17 ജനുവരി 2022-നു നിലവിലുള്ള രൂപം
വിദ്യാരംഗം
വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് തുടങ്ങിയിരിക്കുന്ന വിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി ഈ സ്കൂളിൽ നടത്തിവരുന്നുണ്ട്. പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിയാണ് ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്. വിദ്യാരംഗം പ്രവർത്തനങ്ങൾ എസ് ആർ ജിയിലും പിടിഎയിലും ആസൂത്രണം ചെയ്യാറുണ്ട്. മുഴുവൻ കുട്ടികളും പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഓരോ മാസത്തിലും ആദ്യ വെള്ളിയാഴ്ച ബാലസഭ കൂടാറുണ്ട്. ഇതിൽ കഥ, കവിത, കടങ്കഥ, ചിത്രം വര, പുസ്തക പരിചയം, ഡ്രാമ തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കാറുണ്ട്. കുട്ടികളുടെ കഴിവും, താൽപര്യവും ഇതിലൂടെ ജനിക്കുന്നു.