"പൊന്നാട് എൽ പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}'''ക്ലബ്ബുകളുടെ പ്രേവർത്തനം'''
 
കുട്ടികളുടെ പലവിധ കഴിവുകൾ എങ്ങനെ വികസിപ്പികം എന്നതിനായി ഞങ്ങൾ ക്ലബ്ബുകളുടെ പ്രേവർത്തനം ഉപയോഗപ്പെടുത്തുന്നു.
 
കുട്ടികളുടെ താല്പര്യം അനുസരിച്ച് വിവിധ ക്ലബ്ബുകളിലേക്ക് കുട്ടികളെ തരംതിരിച്ചെടുക്കുന്നു.
 
'''വിദ്യാരംഗം ക്ലബ്‌''' :-ബാലസാഹിത്യകാരൻമാരെ ഓൺലൈനിലൂടെ കൊണ്ടുവരുകയും കുട്ടികളുടെ സർഗ്ഗവാസനകൾ വികസിപ്പിക്കുന്നതരത്തിൽ സെമിനാറുകൾ നടത്തുകയും ചെയ്തു. കുട്ടികളെ കൊണ്ട് അവരുടെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കാനുള്ള വേദി ആയി വിദ്യാരംഗം ക്ലബ്‌ ഉപയോഗപ്പെടുത്തി.
 
'''ആർട്സ് ക്ലബ്‌''' :-കലാപരമായി കഴിവുള്ള കുട്ടികളെ അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനായി എല്ലാ മാസവും ആദ്യ ശനി ബാലസഭ നടത്തിവരുന്നു.
 
'''ഹെൽത്ത് ക്ലബ്ബ് :'''- കുട്ടികളുടെ ആരോഗ്യപരമായ പരിരക്ഷ യെക്കുറിച്ച് വിവിധതരം സെമിനാറുകളും ക്ലാസ്സുകളും നടത്തിവരുന്നു.
[[പ്രമാണം:1642413976983.jpg|ലഘുചിത്രം|ക്ലബ് പ്രവർത്തനങ്ങൾ ]]
[[പ്രമാണം:1642413977023.jpg|ലഘുചിത്രം|669x669ബിന്ദു|ചീര കൃഷി ]]
'''പരിസ്ഥിതി ക്ലബ്ബ്, കാർഷിക ക്ലബ്ബ്''' :- കുട്ടികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിന് സെമിനാറുകൾ നൽകി. ഗ്രോ ബാഗും, വിത്തുകളും നൽകി കുട്ടികളെ കൃഷി ചെയ്യുന്ന രീതിയെക്കുറിച്ച് അവരെ പഠിപ്പിച്ചു. കുട്ടി കർഷകനെ തിരഞ്ഞെടുത്തു.
[[പ്രമാണം:1642413976899.jpg|ലഘുചിത്രം|ചീര ]]
 
'''അറബി ക്ലബ്''' :- അറബി സാഹിത്യം വികസിപ്പിക്കുന്നതിനായി കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കാനും സാഹിത്യ വേദിയൊരുക്കി.
 
'''ഗണിത ക്ലബ്''' :- ഗണിതവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ വളരെ ലളിതമായി കുട്ടികളിൽ എത്തിക്കുന്നതിനും അവരെ ഗണിതവുമായി അടിപ്പിക്കുന്നതിനും ആയി ഗണിത ക്ലബ് സഹായിക്കുന്നു.
 
'''ഇംഗ്ലീഷ് ക്ലബ്ബ്''' :- കുട്ടികളിൽ ഇംഗ്ലീഷ് പഠനംHello
 
English - എന്ന് പഠന പ്രവർത്തനത്തിലൂടെ ഇംഗ്ലീഷ് ക്ലബ്ബ് നടത്തുന്നു.
 
'''ശാസ്ത്ര- സാമൂഹ്യശാസ്ത്ര ക്ലബ്ബ്''' :- കുട്ടികളിൽ അവരുടെ ശാസ്ത്രബോധം ഉണർത്തുന്ന പരീക്ഷണങ്ങൾ ചെയ്യിപ്പിക്കുന്ന തിനും സാമൂഹ്യബോധം ഉണർത്താൻ ദിനാചരണങ്ങൾ ആചരിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നു.
 
'''ബുൾബുൾ ക്ലബ്''' :-2008 മുതൽ ബുൾബുൾ സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. സ്റ്റേറ്റ് ലെവലിൽ സർട്ടിഫിക്കറ്റുകൾ ബുൾബുൾ ലഭിച്ചിട്ടുണ്ട്. വളരെ നല്ല രീതിയിൽ ബുൾബുൾ സ്കൂളിൽ പ്രവർത്തിക്കുന്നു.
 
ഇത്തരം ക്ലബ്ബുകളുടെ പ്രവർത്തനം കുട്ടികളിൽ ഉന്നതതല അവബോധം സൃഷ്ടിക്കുന്നു.
71

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1135272...1319000" എന്ന താളിൽനിന്ന് ശേഖരിച്ചത്