"പാലയാട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl| palayad lps}}
{{prettyurl| palayad lps}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= പാലയാട്
{{Infobox School
| വിദ്യാഭ്യാസ ജില്ല= വടകര
 
| റവന്യൂ ജില്ല= കോഴിക്കോട്
|സ്ഥലപ്പേര്=
| സ്കൂൾ കോഡ്= 16833
|വിദ്യാഭ്യാസ ജില്ല=
| സ്ഥാപിതവർഷം= 1891
|റവന്യൂ ജില്ല=
| സ്കൂൾ വിലാസം=പാലയാട്.എൽ.പി.സ്കൂൾ
|സ്കൂൾ കോഡ്=
പാലയാട്നട (പി.ഒ)
|എച്ച് എസ് എസ് കോഡ്=
ഇരിങ്ങൽ (വഴി)
|വി എച്ച് എസ് എസ് കോഡ്=
673521(പി.ൻ)
|വിക്കിഡാറ്റ ക്യു ഐഡി=
കോഴിക്കോട്(ജില്ല)
|യുഡൈസ് കോഡ്=
| സ്കൂൾ ഫോൺ= 049622309
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ=palayadlps@gmail.com
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്
|സ്ഥാപിതവർഷം=
| ഉപ ജില്ല= വടകര
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=
| പഠന വിഭാഗങ്ങൾ1= എൽ.പി, പ്രീപ്രൈമറി
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഇമെയിൽ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 72
|ഉപജില്ല=
| പെൺകുട്ടികളുടെ എണ്ണം= 65
|തദ്ദേശസ്വയംഭരണസ്ഥാപനം =
| വിദ്യാർത്ഥികളുടെ എണ്ണം= 137
|വാർഡ്=
| അദ്ധ്യാപകരുടെ എണ്ണം= 5
|ലോകസഭാമണ്ഡലം=
| പ്രധാന അദ്ധ്യാപകൻ= ബീന.പുത്തുർ           
|നിയമസഭാമണ്ഡലം=
| പി.ടി.. പ്രസിഡണ്ട്=രാഗേഷ്.പി.പി     
|താലൂക്ക്=
| സ്കൂൾ ചിത്രം= IMG-20170120-WA0020.jpg
|ബ്ലോക്ക് പഞ്ചായത്ത്=
}}
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
...........................
...........................
==വിദ്യാലയ ചരിത്രം ==
==വിദ്യാലയ ചരിത്രം ==

23:27, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പാലയാട് എൽ പി എസ്
അവസാനം തിരുത്തിയത്
16-01-2022Remesanet



...........................

വിദ്യാലയ ചരിത്രം

മണിയൂർ പ‍ഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണ് പാലയാട് എൽ.പി സ്കുൾ 1891സ്ഥാപിതമായ ഈ വിദ്യാലയം,വളരെ മുമ്പ് തന്നെ അടുത്തുള്ള പറമ്പിൽ എഴുത്ത് പള്ളിയായി നിലനിന്നിരുന്നതായി പഴമക്കാർ പറയുന്നു.1891ൽ ഹിന്ദുബോയ്സ്കൂൾ എന്നായിരുന്നു ഇതിന്റെ പേര് ഇവിടെ ജീവിച്ചിരിക്കുന്ന പഴമക്കാരുടെ ഒാർമ്മയിൽ ചാളപ്പൊയിൽ കുഞ്ഞിരാമൻ മാസ്റ്റർ,കുങ്കൻ മാസ്റ്റർ,എന്നിവർ പഴയകാല അധ്യാപകരാണ്.സ്കൂളിൽ ഇന്ന് ലഭ്യമായരേഖകൾ പ്രകാരം കാളാം പുതുക്കുടി കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു ആദ്യ ഹെ‍ഡ് മാസ്റ്റർ.2007 ൽ ഇപ്പോഴുള്ള ബീന പുത്തൂർ ‍ചാർജെ‍ടുത്തു.നിലവിൽ 4 കെട്ടിടങ്ങളാണ് സ്കുളിനുള്ളത്.2 പ്രീ.കെ.ഇ.ആർ കെട്ടിടങ്ങളും 2 പോസ്റ്റ്പ്രീ.കെ.ഇ.ആർ കെട്ടിടവുമാണ് ഇവിടെ ‌ഉള്ളത്. ഭക്ഷണം പാകം ‍ചെയ്യാനുള്ള പാ‍ചകപ്പുരയും ഒരു കക്കൂസും ഉണ്ട്.പതിയാരക്കര ദേശത്തുള്ള പി.‍ചാത്തുനമ്പ്യാർ ആയിരുന്നു മാനേജർ പിന്നീട് അദ്ദേഹത്തിന്റെ മകനായ കെ.പി.കുഞ്ഞികൃഷ്ണൻ നമ്പ്യാരും ശ്രീ.കുഞ്ഞിക്കേളപ്പൻ മാനേജറുമായി.കിഴക്കൻ ചാലിൽ നാരായണൻ പിന്നീ‍ട് സ്കുളിന്റെ മാനേജരായി.അദ്ദേഹത്തിന്റെ മരണശേഷം മകനായ കെ.പി.കുഞ്ഞിക്കണ്ണൻ മാനേജറായി.അദ്ദേഹത്തിന്റെ മരണശേഷം ഇപ്പോൾ മകനായ ശ്രീ.കെ.പി.വിപിൻ കുമാറാണ് സ്കുളിന്റെ മാനേജർ.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1.കുഞ്ഞിരാമൻ മാസ്റ്റർ 2.കൃഷ്ണക്കുറുപ്പ് മാസ്റ്റർ 3.നാരായണൻ അടിയോ‍ടിമാസ്റ്റർ 4.ലക്ഷിമിക്കുട്ടി ടീച്ചർ 5.കുറുങ്ങോട്ട് കൃഷ്ണൻ നായർ മാസ്റ്റർ 6.കുങ്കൻ മാസ്റ്റർ, 7.കെ.പി.നാരായണൻ മാസ്റ്റർ 8.പി.പത്മിനി ‍ടീച്ചർ 9.ഇ.നാരായണൻ മാസ്റ്റർ 10.എം.സ്വർണ്ണലത ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രഫ.എൻ.കെ നാരായണൻ മാസ്റ്റർ ‍‍‍ഡോ.സി.എം.കുമാരൻ ഒ.രത്നാകരൻ മാസ്റ്റർ നരിക്കളത്തിൽ ചന്ദ്രൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വടകര ബസ് സ്റ്റാന്റിൽനിന്നും 09 കി.മി അകലം.
മണിയൂർ റോഡിൽ പാലയാട് ന‍ടയിൽ നിന്നും 150മീറ്റർ അകലത്തിൽ
  സ്ഥിതിചെയ്യുന്നു.


"https://schoolwiki.in/index.php?title=പാലയാട്_എൽ_പി_എസ്&oldid=1312345" എന്ന താളിൽനിന്ന് ശേഖരിച്ചത്