"വേങ്ങര ജി.എൽ.പി.എസ്സ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഉപജില്ലയിലെ സ്കൂൾ
 
ആണ് ജി .എൽ പി.എസ് .വേങ്ങറ .തൊടിയൂർ പഞ്ചായത്തിലാണ്
 
സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഉപജില്ലയിലെ തന്നെ മികച്ച L .P
 
[[വേങ്ങര ജി.എൽ.പി.എസ്സ്|സ്കൂളുകളിൽ]] ഒന്നാണ് ജി /എൽ.പി.എസ് വേങ്ങറ                                                                                                                                                                                                                     തൊടിയൂരിന്റെ വിദ്യാഭ്യാസ ,സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിൽ
 
നിറഞ്ഞു നിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ജി.ൽ.പി.സ്.വേങ്ങറ                                                                                                                                                                                                     
 
1948 ജൂലൈ 16ആം തീയതി സ്കൂൾ സ്ഥാപിതമായി .സ്കൂൾ നിൽക്കുന്ന പ്രദേശത്തുനിന്നും രണ്ടു കിലോമീറ്റർ
 
തെക്കുമാറി വേങ്ങര എന്ന പ്രദേശത്തായിരുന്നു ഈ വിദ്യാലയം ആദ്യം .ചില
 
അഭ്യുദയകാംക്ഷികളുടെ ശ്രമഫലമായി സ്കൂൾ ഇവിടേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു
 
കരുനാഗപ്പള്ളി താലൂക്കിൽ തൊടിയൂർ ഗ്രാമപഞ്ചായത്തിൽ
 
അരമത്തുമഠം വാർഡിൽ (വാർഡ് നമ്പർ 9 )സ്ഥിതി
 
ചെയ്യുന്ന സ്ഥാപനം പഞ്ചായത്തിലെ ഏറ്റവും മികച്ച
 
ഒരു  വിദ്യാലയമായി നാടിന്റെ നിറച്ചാർത്തായി
 
നിലകൊള്ളുന്നു {{PSchoolFrame/Pages}}
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1118225...1308345" എന്ന താളിൽനിന്ന് ശേഖരിച്ചത്