"എം.എ.എച്ച്.എസ്.തുറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 8: | വരി 8: | ||
| സ്ഥാപിതവര്‍ഷം= 1982 | | സ്ഥാപിതവര്‍ഷം= 1982 | ||
| സ്കൂള്‍ വിലാസം=THURAVOOR P.O,ANGAMALY VIA | | സ്കൂള്‍ വിലാസം=THURAVOOR P.O,ANGAMALY VIA | ||
| പിന് കോഡ്= | | പിന് കോഡ്= 683572 | ||
| സ്കൂള്‍ ഫോണ്‍= 04842617866 | | സ്കൂള്‍ ഫോണ്‍= 04842617866 | ||
| സ്കൂള്‍ ഇമെയില്‍= mahsthuravoor@gmail.com | | സ്കൂള്‍ ഇമെയില്‍= mahsthuravoor@gmail.com | ||
വരി 23: | വരി 23: | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 563 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 563 | ||
| അദ്ധ്യാപകരുടെ എണ്ണം= 26 | | അദ്ധ്യാപകരുടെ എണ്ണം= 26 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= P. V ANTONEY | ||
| പ്രധാന അദ്ധ്യാപകന്= പി. | | പ്രധാന അദ്ധ്യാപകന്= പി.വ്വ് ആണ്ടോണൈ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ബ്ബാബ്ബൈ ജ്ജോണ്‍ | ||
| സ്കൂള്‍ ചിത്രം= Thuravoor1.jpg| | | സ്കൂള്‍ ചിത്രം= Thuravoor1.jpg| | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> |
20:24, 21 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എം.എ.എച്ച്.എസ്.തുറവൂർ | |
---|---|
വിലാസം | |
തുറവൂര്‍ എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
21-11-2016 | 25093 |
ആമുഖം
മാര്‍ അഗസ്റ്റിന്‍സ് ഹൈസ്കൂള്‍ തുറവൂര്‍ - 683586 അങ്കമാലി , എറണാകുളം Estd : 1982 റവന്യു ജില്ലാ : എറണാകുളം വിദ്യാഭ്യാസ ജില്ലാ ആലുവാ വിദ്യാഭ്യാസ ഉപജില്ലാ : അങ്കമാലി മാനേജ്മെന്റ് : മാനേജര്‍ സെന്റ് അഗസ് റ്റിന്‍സ് കോര്‍പറേറ്റ് എഡ്യൂക്കേക്ഷണല്‍ ഏജന്‍സി തുറവൂര്‍ (വികാരി സെന്റ് അഗസ്റ്റിന്‍സ് റോമന്‍ കാത്തലിക് ചര്‍ച്ച് തുറവൂര്‍ ,അങ്കമാലി.
01/06/1982 8-ാം ക്ലാസ്സില്‍ മൂന്ന് ഡിവിഷനുകളോടെ സ്ഥാപിതമായ ഹൈസ്കൂളില്‍ഇന്ന് 14 ഡിവിഷനുകളും , 26 അധ്യാപകരും, 4അനധ്യാപകരും, 563 വിദ്യാര്‍ത്ഥികളുമുണ്ട്. സ്കൂളിലെ പ്രഥമ മാനേജര്റവ : ഫാ. ജോസഫ് കുടിയിരിപ്പിലും , പ്രഥമ ഹെഡ്മാസ്റ്റര്ശ്രീ. കെ.റ്റി. ജോസുമാണ് . ഇപ്പോഴത്തെ മാനേജര്റവ. ഫാ. സെബാസ്റ്റ്യന്‍അയനിയാടനും ,ഹെഡ്മാസ്റ്റര് ശ്രീ. പി. ജെ. സെബാസ്റ്റ്യനുമാണ്. ആദ്യ S.S.L.C. ബാച്ച് 1985 മാര്‍ച്ചില്‍ കോഴ്സ് പൂര്‍ത്തിയാക്കി. 1997 മുതല്‍ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും പ്രവര്‍ത്തിച്ച് വരുന്നു. S.S.L.C. പരീക്ഷയില്‍ഉന്നതനിലവാരം പുലര്‍ത്തുന്ന ഈ സ്ഥാപനം 1988 ല്‍ 100 % വിജയം കരസ്ഥമാക്കിട്ടുണ്ട്. സംസ്ഥാന ഗവണ്മെന്റ് നടപ്പാക്കിയ കാര്യക്ഷമത പരിശോധനയില്‍ (2008- 09)സംസ്ഥാന തലത്തില്‍ഒന്നാം സ്ഥാനം ലഭിച്ചു. ആര്‍ട്ട്സ് , സയന്‍സ് ലാബ് , കന്പ്യൂട്ടര്ലാബ് , റെഡ് ക്രോസ് , ഹെല്‍ത്ത് ക്ലബ്, സോഷ്യല്‍സയന്‍സ് ക്ലബ് , മാത്തമാറ്റിക്സ് ക്ലബ് , ബാന്റ് സെറ്റ് എന്നിവയുടെ പ്രവര്‍ത്തനം സ്കൂളിന്റസമഗ്രമായ പുരോഗതിക്ക് മാറ്റു കൂട്ടുന്നു. ശക്തമായ പി. ടി. എ. , മദര്‍പി. ടി. എ. , കര്‍മ്മനിരതരായ അധ്യാപക – അനധ്യാപക ജീവനക്കാര്‍എന്നിവ ഈ സ്ഥാപനത്തിന്റെ പ്രത്യേകതകളാണ് . ഈ വര്‍ഷം 178 കുട്ടികള്‍ S.S.L.C. പരീക്ഷക്കായി ഒരുങ്ങികൊണ്ടിരിക്കുന്നു.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
മേല്‍വിലാസം
MAHS THURAVOOR mahsthuravoor@gmail.com <googlemap version="0.9" lat="10.207953" lon="76.409311" zoom="15"> 10.201702, 76.407552, THURAVOOR MAHS THURAVOOR </googlemap>
വര്‍ഗ്ഗം: സ്കൂള്‍