Ramankary LPS/ക്ലബ്ബുകൾ (മൂലരൂപം കാണുക)
14:48, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | '''<big><u>സയൻസ് ക്ലബ്ബ്</u></big>''' | ||
'''പരിസ്ഥിതിദിനാചരണം''' | |||
രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രാജേന്ദ്രകുമാർ സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ട് പരിസ്ഥിതിദിനാചരണം ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി. കുട്ടികൾക്ക് നൽകുന്നതിനുള്ള വൃക്ഷത്തൈകൾ കൃഷിഭവനിൽ നിന്ന് ലഭിച്ചു.കുട്ടികളുടെ വീടുകളിൽ നേരിട്ടെത്തി തൈകൾ വിതരണം ചെയ്തു.ഗൂഗിൾ മീറ്റിൽ PTA യോഗം ചേർന്നുശ്രീ. എം. പി. ചന്ദ്രൻ, കോ-ഓർഡിനേറ്റർ, ദേശീയ ഹരിതസേന(NGC), തിരൂർ വിദ്യാഭ്യാസജില്ല പരിസ്ഥിതിദിന സന്ദേശം നൽകി.കുട്ടികൾ പോസ്റ്ററുകൾ നിർമ്മിച്ചു. | |||
'''പോഷൺ അഭിയാൻ''' | |||
പോഷൺ അഭിയാൻ പദ്ധതിയുടെ ഭാഗമായി പോഷൺ അസംബ്ലിയും പി റ്റി എ മീറ്റിംഗും നടന്നു. 'പോഷകാഹാരത്തിന്റെ പ്രാധാന്യം ' എന്ന വിഷയത്തിൽ ശ്രീമതി മേഘ്ന. എം | |||
(ഡയറ്റീഷ്യൻ, THQH, പുളിങ്കുന്ന്) രക്ഷിതാക്കളോടും കുട്ടികളോടും സംസാരിച്ചു. | |||
'''ചാന്ദ്രദിനം''' | |||
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ചന്ദ്രനെക്കുറിച്ചുള്ള കഥകൾ, കവിതകൾ, കുട്ടിപ്പാട്ടുകൾ, ആംഗ്യപ്പാട്ടുകൾ, സിനിമപ്പാട്ടുകൾ എന്നിവയുടെ അവതരണം നടന്നു. 'ചന്ദ്രനും ആകാശവും’ - ചിത്രരചനയും സംഘടിപ്പിച്ചു. | |||
'''<big><u>സാമൂഹ്യശാസ്ത്ര ക്ലബ്ബ്</u></big>''' | |||
'''ലോക പിതൃദിനം''' | |||
പിതൃദിനത്തിൽ കുട്ടികൾ എല്ലാവരും അവരുടെ അച്ഛന് കത്തെഴുതി. കൂടെ ഒരു സെൽഫിയും. | |||
'''വയോജന പീഡനവിരുദ്ധ ദിനം''' | |||
വയോജന പീഡനവിരുദ്ധ ദിനമായ ജൂൺ 15 ന് ഗൂഗിൾ മീറ്റിൽ PTA മീറ്റിംഗ് നടത്തി. കുട്ടികൾ അവരുടെ മുത്തച്ഛനും മുത്തശ്ശിയുമായി പങ്കെടുത്തു. കുട്ടികൾ സംരക്ഷണ പ്രതിജ്ഞയെടുത്തു. CRC കോ-ഓർഡിനേറ്റർ ശ്രീമതി ഹിമ. എൻ, ശ്രീ മധുലാൽ, സീനിയർ അദ്ധ്യാപിക ശ്രീമതി സിന്ധു. എം എന്നിവർ കുട്ടികളോട് സംസാരിച്ചു. കുട്ടികൾ അവരുടെ മുത്തച്ഛന്മാരെയും മുത്തശ്ശിമാരെയും പരിചയപ്പെടുത്തി. അവർ തങ്ങളുടെ പഴയകാല അനുഭവങ്ങൾ പങ്കുവയ്ക്കുകയും പാട്ടുകൾ പാടുകയും ചെയ്തു.{{PSchoolFrame/Pages}} |