"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/മഴ.... മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

12:13, 15 ജനുവരി 2022-നു നിലവിലുള്ള രൂപം

മഴ.... മഴ


മേഘ കൊമ്പിൽ ഊഞ്ഞാലുകെട്ടി
ആടിവരുന്നു മഴ
വാഴത്തോട്ടത്തിൽ മേലെ നൃത്തം
ചെയ്തു വരുന്നു മഴ
വീട്ടിലെ മേൽക്കൂര മുകളിൽ
താളം കൊട്ടി വരുന്നു മഴ
നമ്മളെയാകെ അടിമുടി നനച്ച്
ചിരിച്ചു വരുന്നു മഴ
 

മിന്നു എം കുമാർ
4 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത