"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/നമ്മുടെ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നമ്മുടെ ഭൂമി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| color=3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

12:12, 15 ജനുവരി 2022-നു നിലവിലുള്ള രൂപം

നമ്മുടെ ഭൂമി

പരിപാലിക്കാം നമ്മുടെ ഭൂമിയെ
പരിപാലിക്കാം സസ്യലതാദിയെ
പരിപാലിക്കാം ജീവജാലങ്ങളെ
പരിപാലിക്കാം ജലസമ്പത്തിനെ

കരുതീടാം ജലസമ്പത്തിനെ നാം
ഭൂമിയിൽ ജീവന് വില കൽപിച്ചിടാം
ഭുമിയ്ക്കെന്നും കാവലാളായ് നാം
മുമ്പിൽ നിന്ന് പോരാടാം
 

ജോബിൻ എസ്
5 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത