"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
ക്രിസ്ത്യൻ മിഷനറിയായ സാമുവേൽ മിറ്റിയർ എ ഡി 1879 ൽ സ്ഥാപിച്ച എൽ എം എസ് പള്ളിയിൽ ഏക വിദ്യാർഥിയുമായി ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ ഗവ.എച്ച്.എസ് പ്ലാവൂർ. മിഷനറിമാരും പള്ളിയിലെ മറ്റു ജീവനക്കാരും ചേർന്നാണ് സ്കൂളിന്റെ ദൈനംദിനകാര്യങ്ങൾ നിർവഹിച്ചിരുന്നത്. 1948 ൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു. ഈ ഘട്ടത്തിൽ ശ്രീ എം ജോൺസൻ ആയിരുന്നു പ്രഥമാധ്യാപകൻ. എബൻസൺ,സമസ്,ജയിനി(കൊല്ലംകോണം) എന്നിവർ വിദ്യാർഥികളുമായിരുന്നു.സ്വാതന്ത്ര്യാനന്തരം 50 സെൻറ് പള്ളിവകഭൂമിയും കെട്ടിടവും സർക്കാരിന് കൈമാറി. 1964 ൽ യു പി സ്കൂളാക്കിഉയർത്തി. ശ്രീ എം പീരുമുഹമ്മദ്, ശ്രീ പാലോട് കൃഷ്ണപിള്ള എന്നിവരുടെ പ്രവത്തനഫലമായി ഹൈസ്കൂളാക്കി ഉയർത്തി.അപ്പോഴും 5000 രൂപയ്ക്ക് 50 സെൻറ് പള്ളിവക ഭൂമി സ്കൂളിന് നൽകുകയുണ്ടായി 1986 ൽ 17 സെൻറ് ഭൂമി കൂടി സൗജന്യമായി സ്കൂളിന് നൽകി. 1948 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തപ്പോൾ ശ്രീ എം ജോൺസൻ പ്രഥമദ്യപകനും, ആമച്ചൽ കൃഷ്ണൻ ചെല്ലപ്പൻപിള്ള ,തങ്കപ്പൻപിള്ള ചെട്ടിയാർ തുടങ്ങിയവർ വിദ്യാർഥികളുമായിരുന്നു . | ക്രിസ്ത്യൻ മിഷനറിയായ സാമുവേൽ മിറ്റിയർ എ ഡി 1879 ൽ സ്ഥാപിച്ച എൽ എം എസ് പള്ളിയിൽ ഏക വിദ്യാർഥിയുമായി ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ ഗവ.എച്ച്.എസ് പ്ലാവൂർ. മിഷനറിമാരും പള്ളിയിലെ മറ്റു ജീവനക്കാരും ചേർന്നാണ് സ്കൂളിന്റെ ദൈനംദിനകാര്യങ്ങൾ നിർവഹിച്ചിരുന്നത്. 1948 ൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു. ഈ ഘട്ടത്തിൽ ശ്രീ എം ജോൺസൻ ആയിരുന്നു പ്രഥമാധ്യാപകൻ. എബൻസൺ,സമസ്,ജയിനി(കൊല്ലംകോണം) എന്നിവർ വിദ്യാർഥികളുമായിരുന്നു.സ്വാതന്ത്ര്യാനന്തരം 50 സെൻറ് പള്ളിവകഭൂമിയും കെട്ടിടവും സർക്കാരിന് കൈമാറി. 1964 ൽ യു പി സ്കൂളാക്കിഉയർത്തി. ശ്രീ എം പീരുമുഹമ്മദ്, ശ്രീ പാലോട് കൃഷ്ണപിള്ള എന്നിവരുടെ പ്രവത്തനഫലമായി ഹൈസ്കൂളാക്കി ഉയർത്തി.അപ്പോഴും 5000 രൂപയ്ക്ക് 50 സെൻറ് പള്ളിവക ഭൂമി സ്കൂളിന് നൽകുകയുണ്ടായി 1986 ൽ 17 സെൻറ് ഭൂമി കൂടി സൗജന്യമായി സ്കൂളിന് നൽകി. 1948 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തപ്പോൾ ശ്രീ എം ജോൺസൻ പ്രഥമദ്യപകനും, ആമച്ചൽ കൃഷ്ണൻ ചെല്ലപ്പൻപിള്ള ,തങ്കപ്പൻപിള്ള ചെട്ടിയാർ തുടങ്ങിയവർ വിദ്യാർഥികളുമായിരുന്നു.1948 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തപ്പോൾ ശ്രീ എം ജോൺസൻ പ്രഥമദ്യപകനും, ആമച്ചൽ കൃഷ്ണൻ ചെല്ലപ്പൻപിള്ള ,തങ്കപ്പൻപിള്ള ചെട്ടിയാർ തുടങ്ങിയവർ വിദ്യാർഥികളുമായിരുന്നു . സ്വാതന്ത്ര്യസമര സേനാനി ആമച്ചൽ കൃഷ്ണൻ, എഴുത്തുകാരൻ ആമച്ചൽ സുരേന്ദ്രൻ കവി ആമച്ചൽ വിശ്വംഭരൻ,സംഗീത നാടക അക്കാഡമി അവാർഡ് ജേതാവും ഗായകനുമായ ആമച്ചൽ രവി, ഗായകൻ ആമച്ചൽ സദാനന്ദൻ, റിട്ട. ഫോറസ്റ് കൺസർവേറ്റർ ശരത്ചന്ദ്രൻ നായർ, കസ്റ്റംസ് കമ്മീഷണർ ശ്രീ എസ് മദനൻ, യുവകവി ശ്രീ മുരുകൻ കാട്ടാക്കട,ഡോക്ടർമാരായ സതികുമാർ സഞ്ജീവ്, വെറ്റിനറി സർജന്മരായ ഡോക്ടർ രാജ്കമൽ, പ്രസാദ്, സജിത്ത് , ഹോമിയോ ഡോക്ടർമാരായ അജയൻ, രാജീവ്,സ്റ്റാൻലി ജോൺ,അഡ്വകേറ്റ് ഇ ബാബു ,അഡ്വ. സിജ, അഡ്വ.ചിത്രറാണി, അഡ്വ.കീർത്തി സോളമൻ , വെള്ളായണി കാർഷിക കോളേജിലെ എഞ്ചിനീയർ ആയ സൗമ്യ ബഷീർ , കാട്ടാക്കട എം. എൽ.എ ശ്രീ ഐ .ബി. സതീഷ് , കാട്ടാക്കട പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ,കെ അനിൽകുമാർ, വാർഡ് മെമ്പർ . ശ്രീ കെ.വി സത്യം മുൻ പി റ്റി എ പ്രസിഡണ്ട് ആയ പി വി വിജയൻ എം. പീരൂ മുഹമ്മദ് തുടങ്ങിയവർ പൂർവ വിദ്യാർഥികളാണ്. |
14:58, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ക്രിസ്ത്യൻ മിഷനറിയായ സാമുവേൽ മിറ്റിയർ എ ഡി 1879 ൽ സ്ഥാപിച്ച എൽ എം എസ് പള്ളിയിൽ ഏക വിദ്യാർഥിയുമായി ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ ഗവ.എച്ച്.എസ് പ്ലാവൂർ. മിഷനറിമാരും പള്ളിയിലെ മറ്റു ജീവനക്കാരും ചേർന്നാണ് സ്കൂളിന്റെ ദൈനംദിനകാര്യങ്ങൾ നിർവഹിച്ചിരുന്നത്. 1948 ൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു. ഈ ഘട്ടത്തിൽ ശ്രീ എം ജോൺസൻ ആയിരുന്നു പ്രഥമാധ്യാപകൻ. എബൻസൺ,സമസ്,ജയിനി(കൊല്ലംകോണം) എന്നിവർ വിദ്യാർഥികളുമായിരുന്നു.സ്വാതന്ത്ര്യാനന്തരം 50 സെൻറ് പള്ളിവകഭൂമിയും കെട്ടിടവും സർക്കാരിന് കൈമാറി. 1964 ൽ യു പി സ്കൂളാക്കിഉയർത്തി. ശ്രീ എം പീരുമുഹമ്മദ്, ശ്രീ പാലോട് കൃഷ്ണപിള്ള എന്നിവരുടെ പ്രവത്തനഫലമായി ഹൈസ്കൂളാക്കി ഉയർത്തി.അപ്പോഴും 5000 രൂപയ്ക്ക് 50 സെൻറ് പള്ളിവക ഭൂമി സ്കൂളിന് നൽകുകയുണ്ടായി 1986 ൽ 17 സെൻറ് ഭൂമി കൂടി സൗജന്യമായി സ്കൂളിന് നൽകി. 1948 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തപ്പോൾ ശ്രീ എം ജോൺസൻ പ്രഥമദ്യപകനും, ആമച്ചൽ കൃഷ്ണൻ ചെല്ലപ്പൻപിള്ള ,തങ്കപ്പൻപിള്ള ചെട്ടിയാർ തുടങ്ങിയവർ വിദ്യാർഥികളുമായിരുന്നു.1948 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തപ്പോൾ ശ്രീ എം ജോൺസൻ പ്രഥമദ്യപകനും, ആമച്ചൽ കൃഷ്ണൻ ചെല്ലപ്പൻപിള്ള ,തങ്കപ്പൻപിള്ള ചെട്ടിയാർ തുടങ്ങിയവർ വിദ്യാർഥികളുമായിരുന്നു . സ്വാതന്ത്ര്യസമര സേനാനി ആമച്ചൽ കൃഷ്ണൻ, എഴുത്തുകാരൻ ആമച്ചൽ സുരേന്ദ്രൻ കവി ആമച്ചൽ വിശ്വംഭരൻ,സംഗീത നാടക അക്കാഡമി അവാർഡ് ജേതാവും ഗായകനുമായ ആമച്ചൽ രവി, ഗായകൻ ആമച്ചൽ സദാനന്ദൻ, റിട്ട. ഫോറസ്റ് കൺസർവേറ്റർ ശരത്ചന്ദ്രൻ നായർ, കസ്റ്റംസ് കമ്മീഷണർ ശ്രീ എസ് മദനൻ, യുവകവി ശ്രീ മുരുകൻ കാട്ടാക്കട,ഡോക്ടർമാരായ സതികുമാർ സഞ്ജീവ്, വെറ്റിനറി സർജന്മരായ ഡോക്ടർ രാജ്കമൽ, പ്രസാദ്, സജിത്ത് , ഹോമിയോ ഡോക്ടർമാരായ അജയൻ, രാജീവ്,സ്റ്റാൻലി ജോൺ,അഡ്വകേറ്റ് ഇ ബാബു ,അഡ്വ. സിജ, അഡ്വ.ചിത്രറാണി, അഡ്വ.കീർത്തി സോളമൻ , വെള്ളായണി കാർഷിക കോളേജിലെ എഞ്ചിനീയർ ആയ സൗമ്യ ബഷീർ , കാട്ടാക്കട എം. എൽ.എ ശ്രീ ഐ .ബി. സതീഷ് , കാട്ടാക്കട പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ,കെ അനിൽകുമാർ, വാർഡ് മെമ്പർ . ശ്രീ കെ.വി സത്യം മുൻ പി റ്റി എ പ്രസിഡണ്ട് ആയ പി വി വിജയൻ എം. പീരൂ മുഹമ്മദ് തുടങ്ങിയവർ പൂർവ വിദ്യാർഥികളാണ്.