കാവുംവട്ടം യു പി എസ്/ചരിത്രം (മൂലരൂപം കാണുക)
12:56, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022ചരിത്രം ചേർത്തു
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം ചേർത്തു) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}അകലാപ്പുഴയുടെയും മുതുവോട്ട് പുഴയുടെയും സാന്നിധ്യം വേറിട്ട കാഴ്ചയ്ക്ക് വഴിയൊരുക്കുന്നിടത്താണ് കവുംവട്ടം യു. പി സ്കൂളിന്റെ സ്ഥാനം. അരുവികൾ പല വഴികളായി ചേർന്ന് പുഴയാകും പോലെ ചരിത്ര വഴികളിൽ വ്യത്യസ്ഥയുടെ ചെരുവയുണ്ട് ഈ മഹാപ്രസ്ഥാനത്തിന് | ||
1902 ൽ ഒരു നാട്ടെഴുത്ത് പള്ളിക്കൂടമായാണ് കാവും വട്ടം യു പി സ്കൂൾ ആരംഭിച്ചത്.ശ്രീ കുതിരക്കുട കേളുക്കുട്ടി ഗുരുക്കളാണ് സ്കൂളിന്റെ സ്ഥാപക മാനേജർ | |||
1912 ൽ മേലേടത്ത് നാരായണൻ മാസ്റ്റർ പ്രധാനാധ്യാപകനും മാനേജരുമായി | |||
1932 ൽ എം. അപ്പു മാസ്റ്റർ മാനേജർ സ്ഥാനത്ത് | |||
1952 ൽ ഹയർ എലിമെന്ററി സ്കൂൾ | |||
1953 ൽ ആദ്യത്തെ E.S.L.C പരീക്ഷയിൽ ഉന്നത വിജയം | |||
1989 അഡ്വ. ആർ. ബി പ്രഷീദ് മാനേജർ ആയി പ്രവർത്തന രംഗത്ത് |