"കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (35016alappuzha എന്ന ഉപയോക്താവ് കാർമൽ അക്കാഡമി,ആലപ്പുഴ./സൗകര്യങ്ങൾ എന്ന താൾ കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ./സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: original) |
(ചെ.) (35016alappuzha എന്ന ഉപയോക്താവ് കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ./സൗകര്യങ്ങൾ എന്ന താൾ കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: original) |
(വ്യത്യാസം ഇല്ല)
|
12:22, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
3.82 ഏക്കർ ഭൂമിയിലാണ് സ്കൂൾ നില്ക്കുന്നത്. മൂന്നു നിലയിൽ പണിത കെട്ടിടമാണ് സ്കൂളിനുള്ളത്. ചുറ്റുമതിലും, കുട്ടികൾക്കു കളിക്കാനുള്ള കളിസ്ഥലവും ഉണ്ട്. 6000 ത്തിലധികം പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രററി ഉണ്ട്. സുസജ്ജമായ ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്.