"പൊതുവാച്ചേരി വെസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാറാൽ പ്രദേശത്തുള്ള ആച്ചുകുളങ്ങര ശ്രീ നാരായണ ഗുരുമoത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് പൊതുവാച്ചേരി വെസ്റ്റ് എൽ.പി.സ്കൂൾ.ഏകദേശം ഒരു നൂറ്റാണ്ട് മുൻപ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിമിതമായ കാലഘട്ടത്തിൽ ആശാൻ സമ്പ്രദായ രീതിയിൽ ഈ സ്ഥാപനത്തിൽ വിദ്യാഭ്യാസം നടത്തിയിരുന്നതായി പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നീട് 1916 മുതൽ മാനേജ്മെന്റിന്റെ കീഴിൽ വരുകയും 1 മുതൽ 5 വരെയുള്ള എൽ.പി. വിദ്യാലയമായി പ്രവർത്തിക്കുകയും ചെയ്തതായി രേഖയിൽ പറയുന്നുണ്ട്.ഇന്ന് 1 മുതൽ 4 വരെ ക്ലാസ്സിനോടൊപ്പം പ്രീ പ്രൈ മറി ക്ലാസ്സും പ്രവർത്തിച്ചു വരുന്നു.
തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാറാൽ പ്രദേശത്തുള്ള ആച്ചുകുളങ്ങര ശ്രീ നാരായണ ഗുരുമoത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് പൊതുവാച്ചേരി വെസ്റ്റ് എൽ.പി.സ്കൂൾ.ഏകദേശം ഒരു നൂറ്റാണ്ട് മുൻപ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിമിതമായ കാലഘട്ടത്തിൽ ആശാൻ സമ്പ്രദായ രീതിയിൽ ഈ സ്ഥാപനത്തിൽ വിദ്യാഭ്യാസം നടത്തിയിരുന്നതായി പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നീട് 1916 മുതൽ മാനേജ്മെന്റിന്റെ കീഴിൽ വരുകയും 1 മുതൽ 5 വരെയുള്ള എൽ.പി. വിദ്യാലയമായി പ്രവർത്തിക്കുകയും ചെയ്തതായി രേഖയിൽ പറയുന്നുണ്ട്.ഇന്ന് 1 മുതൽ 4 വരെ ക്ലാസ്സിനോടൊപ്പം പ്രീ പ്രൈ മറി ക്ലാസ്സും പ്രവർത്തിച്ചു വരുന്നു.കുടിപ്പള്ളിക്കുടമായിരുന്ന പൊതുവാച്ചേരി വെസ്റ്റ് എൽ.പി. സ്കൂൾ ഉയരുന്നത് 1916 ലാണ്.വിദ്യാഭ്യാസ രംഗത്ത് ഏറെ നേട്ടങ്ങൾ കൈവരിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന നാടിന്റെ സരസ്വതി ക്ഷേത്ര മാണ് വിദ്യാലയം.ഈ ഗ്രാമത്തിലെ സാഹിത്യ സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ ഉജ്ജ്വല പ്രഭൻമാരായ പല വ്യക്തികളെയും വാർത്തെടുക്കുവാൻ കാരണഭൂതമായ സ്ഥാപനം മറ്റൊന്നല്ല തന്നെ. ഗ്രാമത്തിന്റെ മുഖമുദ്ര മാറ്റുവാൻ ഉദകിയ പല സാംസ്കാരിക സ്ഥാപനങ്ങൾക്കും അടിത്തറയിട്ടതും ഈ വിദ്യാലയത്തിലെ സന്തതികൾ തന്നെ. ഇന്നും ആ മഹനീയ പരമ്പര സ്വദേശത്തും വിദേശങ്ങളിലുമായി നാനാതുറകളിൽ പടർന്നുപന്തലിച്ചു കിടക്കുന്നു. അറിയപ്പെടുന്ന പല ഡോക്ടർമാരും എഞ്ചിനീയർമാരും നിയമ ബിരുദധാരികളുമൊക്കെ ഈ സ്കൂളിന്റെ പരമ്പരയിലെ കണ്ണികളാണ്. 
 
ഉപസംഹാരം:-
 
 
          ജീവിതത്തിന്റെ സർവ്വ മണ്ഡലങ്ങളിലും മാനവഹൃദയത്തിനുണ്ടായിട്ടുള്ള മഹത്തായ നേട്ടങ്ങളുടെ ആകെത്തുക യാണല്ലോ സംസ്കാരം എന്ന് പറയുന്നത്. മനസ്സിനെയും ബുദ്ധിയേയും ആത്മാവിനെയും  തൃപ്തമാക്കാൻ നാം അനസ്യൂതം യത്നിക്കുന്നസംസ്കാരം, മതം, തത്വശാസ്ത്രം, നാടകം, സംഗീതം, കായികം, സാഹിത്യാദി കലകൾ, രാഷ്ട്രീയ-സാമൂഹ്യ കാര്യങ്ങൾ, വിദ്യാഭ്യാസ രീതി എന്നിവയിലെല്ലാം ഈ ദേശം സമ്പന്നമാണ്. ഈയൊരു പന്ഥാവ്‌ തെളിയിക്കുന്നതിൽ ഈ സരസ്വതിക്ഷേത്രം ഇതുവരേക്കും യത്നിച്ചിട്ടുണ്ട്. പൂർവ്വികരിൽ നിന്നും നേടിയെടുത്ത സംസ്കൃതിയുടെ കൈത്തിരികൾ തലമുറകളിലേക്ക് ആവാഹിച്ചുകൊണ്ട് ഈ യജ്ഞം തുടരുമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന് സ്വന്തമായിട്ടൊരു കമ്പ്യൂട്ടർ ലാബും പ്രീ പ്രൈ മറിക്ക് സ്വന്തമായൊരു കെട്ടിടവും ഇന്ന് നിലവിലുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയിലറ്റ് വിദ്യാലയത്തിലുണ്ട്.⁠⁠⁠⁠
സ്കൂളിന് സ്വന്തമായിട്ടൊരു കമ്പ്യൂട്ടർ ലാബും പ്രീ പ്രൈ മറിക്ക് സ്വന്തമായൊരു കെട്ടിടവും ഇന്ന് നിലവിലുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയിലറ്റ് വിദ്യാലയത്തിലുണ്ട്.⁠⁠⁠⁠
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1278526...1284354" എന്ന താളിൽനിന്ന് ശേഖരിച്ചത്