എസ് എൻ വി എൽ പി എസ് തുമ്പോളി/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
11:54, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
'''പഠന-പാഠ്യേതര അംഗീകാരങ്ങൾ''' | |||
100 % സാക്ഷര വിദ്യാലയം.. ഉപജില്ലാ കായികമേളയിൽ ഓവറോൾ കിരീടം.. രണ്ട് വ്യക്തിഗത ചാമ്പ്യൻഷിപ്പ്.. പ്രവർത്തി പരിചയ മേളയിൽ റവന്യൂ ജില്ലാ മത്സരങ്ങളിൽ പങ്കെടുത്ത് ഉന്നത വിജയം കൈവരിച്ചു.. പഠന പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് രാവിലെയും വൈകുന്നേരവും അധിക സമയം കണ്ടെത്തി നടത്തുന്ന പ്രത്യേക ക്ലാസുകൾ മലയാളത്തിളക്കം, ശ്രദ്ധ തുടങ്ങിയ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് വിഗ്ലീഷ് ഹലോ ഇംഗ്ലീഷ് തുടങ്ങിയ പദ്ധതികൾ ക്ലാസ് റൂം ലൈബ്രറികൾ ആഴ്ചയിൽ 5 ദിവസത്തെ ചിട്ടയായ അസംബ്ലി.. അഞ്ച് വർഷങ്ങളോളമായ ഭാഷാ (ഇഗ്ലീഷ്, മലയാളം, ഹിന്ദി) അസംബ്ലികൾ.. ദിനാചരണങ്ങൾ അതിന്റെ പ്രധാന്യത്തോടെ നടത്തുന്നു.. കായിക പരിശീലനം .. പൂർവ്വ വിദ്യാർത്ഥികൾ കൂടിപങ്കെടുക്കുന്ന അതിവിപുലമായ നാടിന്റെ തന്നെ ഉത്സവമായ സ്കൂൾ വാർഷിക പരിപാടികൾ തുടങ്ങി അക്കാദമിക നേട്ടങ്ങളും | |||
ജില്ലയിലെ ആദ്യ ഡിജിറ്റൽ നേഴ്സറി രണ്ടായിരത്തോളം ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി.... 5 ഡിജിറ്റൽ ക്ലാസ്റൂം എന്നീ ഭൗതിക നേട്ടങ്ങളും അഭിമാനമാണ് |