"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/പരിഭ്രാതി അല്ല ജാഗ്രതയാണ് വേണ്ടത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/പരിഭ്രാതി അല്ല ജാഗ്രതയാണ് വേണ്ടത് എന്ന താൾ എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/പരിഭ്രാതി അല്ല ജാഗ്രതയാണ് വേണ്ടത് എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം) |
(ചെ.) (എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/പരിഭ്രാതി അല്ല ജാഗ്രതയാണ് വേണ്ടത് എന്ന താൾ എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/പരിഭ്രാതി അല്ല ജാഗ്രതയാണ് വേണ്ടത് എന്ന താളിനു മുകളിലേയ്ക്ക്, Vijayanrajapuram മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക) |
(വ്യത്യാസം ഇല്ല)
|
22:14, 12 ജനുവരി 2022-നു നിലവിലുള്ള രൂപം
പരിഭ്രാതി അല്ല ജാഗ്രതയാണ് വേണ്ടത്
കൂട്ടുകാരെ നമ്മുടെ രാജ്യത്ത് ഇപ്പോൾ കൊ വിഡ്19 കൊറോണ വൈറസ് ബാധിച്ചിരിക്കുകയാണ്. അതുകാരണം ആളുകൾ കൂടുന്ന പരിപാടികൾ മാറ്റിവെച്ചു. നമ്മൾ തുമ്മുമ്പോൾ അതിലെ ഡ്രോ പ്ലക്സി ലൂടെയാണ് രോഗം ബാധിക്കുന്നത്. അതുകാരണം നമ്മൾ 1. മീറ്റർ അകലം പാലിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കണം. രോഗലക്ഷണങ്ങൾ: ചുമ, പനി, തൊണ്ടവേദന, ജലദോഷം, ശ്വാസംമുട്ട് , ശ്വാസതടസ്സം എന്നീ ലക്ഷണങ്ങളാണ്5. പേരിൽ കൂട്ടം കൂടരുത് . വീട്ടിൽനിന്ന് ഒരാൾക്കോ രണ്ടു പേർ കോ പുറത്തിറങ്ങാം മാസ്ക് ധരിച്ച് വേണം പുറത്തിറങ്ങാൻ. പുറത്തു പോയി വരുമ്പോൾ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. ഹാൻഡ് വാഷ് ഉപയോഗിച്ച്? ഇടയ്ക്കിടെ കഴുകുക. എല്ലാവരും ഹെൽത്തി ആയ ഫുഡ് കഴിച്ച് ഹെൽത്തി ആയിരിക്കണം. എല്ലാവരും മാസ്ക് ധരിക്കണം പുറത്തുപോയി വരുമ്പോൾ മാസ്ക്കിന്റെ മുൻവശം തൊടാതെh back വശം ഊരി എടുത്തുകളയുക പരിഭ്രാതി അല്ല ജാഗ്രതയാണ് വേണ്ടത് stay home stay safe
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 12/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം