"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ കൊറോണ ... ഒരു മഹാവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hssp (സംവാദം | സംഭാവനകൾ)
''''കഥ''' '''കൊറോണ ... ഒരു മഹാവ്യാധി''' ''"അപ്പു....... "...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/ കൊറോണ ... ഒരു മഹാവ്യാധി എന്ന താൾ എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ കൊറോണ ... ഒരു മഹാവ്യാധി എന്ന താളിനു മുകളിലേയ്ക്ക്, Vijayanrajapuram മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''കഥ'''
{{BoxTop1
     '''കൊറോണ ... ഒരു മഹാവ്യാധി'''   
| തലക്കെട്ട്=കൊറോണ ... ഒരു മഹാവ്യാധി
| color=  2    <!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> 
}}
     <center> <poem>
'''കൊറോണ ... ഒരു മഹാവ്യാധി'''   
           ''"അപ്പു....... "
           ''"അപ്പു....... "
     അമ്മയുടെ നീട്ടിയുള്ള  വിളികേട്ടാണ് "ഞാൻ " ഉണർന്നത്.  മെല്ലെ കാലുകൾ മടക്കി എണീറ്റു മെത്തയിൽ കുറച്ചു നേരം കൂടി ഇരുന്നു.  പ്രേത്യകിച്ചു കാര്യങ്ങൾ ഒന്നും ചെയ്യാനില്ലാത്തതിനാൽ ചുറ്റും ഒന്ന് കണ്ണോടിച്ചു  പിന്നെ പതിയെ മെത്തയിൽ നിന്നും എഴുനേറ്റു ഉമ്മറത്തേക്ക്  നടന്നു.  

വരി 30: വരി 34:
ഞാൻ : "നമ്മൾ നമ്മുടെ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കാൻ മാതാപിതാക്കളെ സഹായിക്കുക,  ഇപ്പൊ നമ്മക്ക് പഠിക്കാൻ ഇഷ്ടംപോലെ സമയം ഉണ്ട് അത് മാക്സിമം ഉപയോഗിച്ച് നന്നായി എഴുതി പഠിക്കുക,  കിട്ടുന്ന പുസ്തകങ്ങൾ വായിച്ചു രസിക്കുക.. ".  

ഇങ്ങനെ ഞങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അമ്മ രണ്ടു  പ്ലേറ്റ് നിറയെ നല്ല പഴുത്ത ചക്കചുളകൾ കൊടുന്നു തന്നു.  അതിന്റെ മധുരവും ആസ്വദിച്ചു കുറച്ചു സമയം കൂടി ഇരുന്നു. എന്നിട്ട്  കൈകൾ വൃത്തിയാക്കി ജിതിൻ എന്നോട് പറഞ്ഞു. "അപ്പു ഞാൻ പോട്ടെ..?  എന്നാൽ ഞാനും വീട്ടിൽ ചെന്നു കുറെ വായിക്കട്ടെ എല്ലാം കഴിയും വരെ നമുക്കും വീടുകളിൽ ഇരിക്കാം". പാതി മനസ്സോടെ ആണെങ്കിലും ഞാൻ അവനു പോകാൻ അനുമതി നൽകി. എറിഞ്ഞു വീഴ്ത്തിയ രണ്ടു മാങ്ങയിൽ ഒന്ന് എനിക്ക് സമ്മാനിച്ചു അവൻ  നടന്നകലുന്നതും നോക്കി ഉമ്മറത്ത് കുറച്ചു നേരംകൂടി  നിന്ന് ഞാൻ എന്റെ പഠനമുറിയിലേക്ക് നടന്നു.''  

</poem> </center>
വിഷ്ണു രവി നായർ
{{BoxBottom1
6-D
| പേര്=വിഷ്ണു രവി നായർ <!-- എഴുതിയ കുട്ടിയുടെ പേര് -->
  HS Peringode
| ക്ലാസ്സ്= 6-D<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എച്.എസ്.പെരിങ്ങോട് <!--മലയാളത്തിൽ മാത്രം.സ്കൂൾവിക്കിയിലെ പേര് copy paste ചെയ്യുക-->
| സ്കൂൾ കോഡ്= 20008
| ഉപജില്ല= തൃത്താല
| ജില്ല=  പാലക്കാട്
| തരം= കഥ    <!-- കവിത / കഥ  / ലേഖനം .ഇവിടെ നിന്നും പകർത്താം--> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Latheefkp|തരം= കഥ}}