"ഉപയോക്താവിന്റെ സംവാദം:Sabarish" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→School Wiki: പുതിയ ഉപവിഭാഗം) |
|||
വരി 16: | വരി 16: | ||
സ്കൂള്‍ വിക്കി പരിപാലിക്കാന്‍ സമയം കിട്ടുന്നതിനനുസരിച്ച് ഞാനും കൂടാം :)--[[ഉപയോക്താവ്:Manojk|Manojk]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 11:17, 13 മാർച്ച് 2016 (IST) | സ്കൂള്‍ വിക്കി പരിപാലിക്കാന്‍ സമയം കിട്ടുന്നതിനനുസരിച്ച് ഞാനും കൂടാം :)--[[ഉപയോക്താവ്:Manojk|Manojk]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 11:17, 13 മാർച്ച് 2016 (IST) | ||
സ്വാഗതം ശബരിഷ് കെ |
23:11, 13 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം
മാതൃകാ താളിലെ വഴികാട്ടി എന്ന വിഭാഗത്തില്‍ ഗൂഗിള്‍ മാപ്പ് കണ്ടന്റിന് മുകളിലായി വരുന്നു. അവിടെ കൊളാപ്സബിള്‍ ബോക്സ് ഉപയോഗിക്കാതെ നേരിട്ട് വിവരം ചേര്‍ക്കുന്നതല്ലേ നല്ലത്? ബോക്സ് ഉപയോഗിക്കുന്നത് പരിചയക്കുറവുള്ള ഉപയോക്താക്കള്‍ക്ക് അല്പം ബുദ്ധിമുട്ടായേക്കാം. --Abhi 18:13, 3 നവംബര്‍ 2009 (UTC)
Sabarish 16:00, 9 നവംബര്‍ 2009 (UTC)
Hi, I am naveen francis - a english wikipedian and osm enthu, I have one suggestion instead of using only google maps, Can you use http://www.mediawiki.org/wiki/Extension:Maps#Map_services which gives all google maps,yahoo maps and osm (which is similar like wikipedia-like free information, freee maping service )--Naveenpf 16:59, 28 നവംബര്‍ 2009 (UTC)
ഗൂഗിള്‍ മാപ്പ്
ഇപ്പോള്‍ ഗൂഗിള്‍ മാപ്പ് പ്രവര്‍ത്തിക്കുന്നില്ലല്ലോ. ഞങ്ങളോട് ക്ഷമിക്കണം എന്നാരംഭിക്കുന്ന ഒരു എറര്‍ മെസേജ് ആണല്ലോ കാണിക്കുന്നത്. --Anoopan 14:01, 14 ഡിസംബര്‍ 2009 (UTC)
ഗൂഗിള്‍ മാപ്പ് പ്രവര്‍ത്തിക്കുന്നുണ്ടല്ലോ... ആശംസകളോടെ, ശബരിഷ്.
- ഇല്ലല്ലോ എനിക്ക് ചിത്രത്തില്‍ കാണുന്നതുപോലെയുള്ളൊരു(ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം) എറര്‍ മെസേജ് ആണു വരുന്നത്. ഐ.എം.എന്‍.എസ്.ജി.എച്ച്.എസ്.എസ്. മയ്യില്‍ എന്ന താളിന്റെ താഴെഭാഗം നോക്കിയാലും ഇത് കാണാം.--Anoopan 10:33, 15 ഡിസംബര്‍ 2009 (UTC)
മറ്റേതെങ്കിലും കമ്പ്യൂട്ടറില്‍ പരിശോധിക്കൂ..
School Wiki
സ്കൂള്‍ വിക്കി പരിപാലിക്കാന്‍ സമയം കിട്ടുന്നതിനനുസരിച്ച് ഞാനും കൂടാം :)--Manojk (സംവാദം) 11:17, 13 മാർച്ച് 2016 (IST) സ്വാഗതം ശബരിഷ് കെ